പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് അവകാശമാണെന്ന് കോൺഗ്രസ് കരുതുന്നു; ഖാർഗെയുടെ രാവണൻ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു മോദി പട്ടിയുടെ മരണം, മറ്റൊരാൾ പറഞ്ഞു മോദി ഹിറ്റ്ലറുടെ മരണം
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു മോദി പട്ടിയുടെ മരണം, മറ്റൊരാൾ പറഞ്ഞു മോദി ഹിറ്റ്ലറുടെ മരണം
ശിശുമരണ നിരക്കിൽ 19-ാം സ്ഥാനത്തെത്തുന്നത് എന്തുകൊണ്ട്?" - പ്രധാനമന്ത്രിയെ തിരിച്ചടിച്ച് ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ഖാര്‍ഗെ ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുമ്പോള്‍ തന്നെ മറ്റ് ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പം അജയ് മാക്കന്‍ രാജിവച്ചിരുന്നു.
അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെയായിരുന്നു ഗുഡെബെല്ലൂരിൽ തിരിച്ചെത്തിയത്.
കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ബലാത്സംഗ കേസില്‍ പ്രതിയായി ഒളവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാന്‍ വന്നില്ല.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഫലം എന്താകുമെന്ന് വ്യക്തം
പാർട്ടി മാർഗനിർദ്ദേശ പ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി പിന്തുണയ്ക്കാൻ അനുവദിച്ചിരുന്നില്ല.
കോൺഗ്രസിനെ പുതിയ ഉയരങ്ങളിലെത്തിക്കാൻ എല്ലാ അംഗങ്ങളുമായും പ്രവർത്തിക്കുമെന്നും ഖാർഗെ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് പിന്തുണയുമായി കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ പ്രിയ ദത്തെത്തി