ഖാര്‍ഗെയെ പിന്തുണക്കാന്‍ പി സി സി കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയാഗാന്ധി തന്നെ
നിലവിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗൂജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ നേതാക്കളെല്ലാം തന്നെ തങ്ങള്‍ മല്ലികാര്‍ജ്ജുനഖാര്‍ഗെയൊടൊപ്പമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു

7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും ഒമ്പത് പത്ത് ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ചെന്നിത്തല നേരിട്ടെത്തി