അധികാരത്തിൽ വന്നാൽ മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ എംസിഡിയിലെ അഴിമതി ഭരണം ഞങ്ങൾ അവസാനിപ്പിക്കും.നിങ്ങളാണ് ഡൽഹിയിലെ അഴിമതി വിഷയം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാലഞ്ചു സീറ്റുകൾ മാത്രമേ ലഭിക്കൂ. അതുകൊണ്ടുതന്നെ കോൺഗ്രസിന് പകരം എഎപിക്ക് വോട്ട് ചെയ്യണമെന്നും കെജ്രിവാൾ
അതേസമയം, നിലവിൽ ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തരായ എതിരാളികള്‍ തങ്ങളാണെന്ന്് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രചരണം.
ഇപ്പോൾ ആം ആദ്മിയിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. പഞ്ചാബില്‍ ഇക്കാര്യം വ്യക്തമായതാണ്
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ മുസ്ലിം പുരോഹിതര്‍ക്ക് പ്രതിവര്‍ഷം 18000 രൂപ നല്‍കുന്നു.
‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നായിരുന്നു കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ എഴുതിയത് .
അയോധ്യയിൽ രാമക്ഷേത്രത്തിൽ അർപ്പിക്കുന്ന പ്രാർത്ഥനകൾ ദൈവം സ്വീകരിക്കില്ലെന്ന് അവകാശപ്പെട്ട് അവിടെ പോകാൻ വിസമ്മതിച്ച അതേ മനുഷ്യനാണ് കെജ്രിവാള്‍
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തെ സാമ്ബത്തിക നില
ഗാന്ധിനഗര്‍: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയെ വിജയത്തിലെത്തിച്ചാല്‍ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് സൌജന്യ യാത്രയെന്ന് വാഗ്ദാനവുമായി അരവിന്ദ് കേജ്രിവാള്‍. ഒറ്റ
ഇതോടുകൂടി ആം ആദ്മിയുടേയും പ്രവർത്തകർ കെജ്‌രിവാൾ അനുകൂല മുദ്രാവാക്യം മുഴക്കി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനൊപ്പമാണ് കെജ്‌രിവാൾ ഗുജറാത്തിലെത്തിയത്.
Page 8 of 9Previous
1
2
3
4
5
6
7
8
9
Next