കർണാടകയിലെ സത്യപ്രതിജ്ഞ; പിണറായി വിജയനും അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല

പ്രധാന പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺ​ഗ്രസ് തീരുമാനിച്ചെങ്കിലും ഈ ഇരുവരെയും ഒഴിവാക്കുകയായിരുന്നു.

രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാൻ അവകാശമില്ലേ: കെജ്‌രിവാൾ

ബിരുദം അറിയാൻ ആവശ്യപ്പെടുന്നവർക്ക് പിഴയീടാക്കുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ബിരുദം; വിവരങ്ങൾ കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി

വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്.

ഞാൻ ജീവിച്ചിരിക്കുന്നതുവരെ സൗജന്യ വൈദ്യുതി പദ്ധതി നിർത്തലാക്കാനുള്ള ഗൂഢാലോചന വിജയിക്കാൻ അനുവദിക്കില്ല: അരവിന്ദ് കെജ്‌രിവാൾ

പലവിധ ഗൂഢാലോചനകൾ നടക്കുന്നുണ്ട്, എന്ത് വില കൊടുത്തും വൈദ്യുതി സബ്‌സിഡി നിർത്തലാക്കാനാണ് അവർ ആഗ്രഹിക്കുന്നത്

പരസ്യത്തിന് മാറ്റിവെച്ച തുകയിൽ കേന്ദ്രം വിശദീകരണം തേടി; നാടകീയ സംഭവങ്ങള്‍ക്ക് ശേഷം ഡൽഹി ബജറ്റിന് അവതരണാനുമതി

കേന്ദ്ര സർക്കാർ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ഇന്ന് കഴിയില്ലെന്ന് ധനമന്ത്രി കൈലാഷ് ഗെലോട്ട് നേരത്തെ നിയമസഭയില്‍ അറിയിച്ചിരുന്നു

മനീഷ് സിസോദിയയുടെ അതേ വിധി അരവിന്ദ് കെജ്‌രിവാളിനും നേരിടേണ്ടിവരും: ബിജെപി നേതാവ് മനോജ് തിവാരി

ഫെബ്രുവരി 26ന് മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഹോളി ആഘോഷിക്കില്ല; രാജ്യത്തിനായി പ്രാർത്ഥിക്കാൻ അരവിന്ദ് കെജ്‌രിവാൾ ഒരു ദിവസത്തെ ധ്യാനം നടത്തുന്നു

രാജ്യത്തെ സ്ഥിതി ആശങ്കാജനകമാണെന്നും അതിനാൽ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

സിസോദിയ ഒരു സന്യാസി; അദ്ദേഹത്തെ ജയിലിലടച്ചതിന് പ്രധാനമന്ത്രിക്ക് ശാപം നേരിടേണ്ടിവരും: കെജ്രിവാൾ

അഴിമതിയിൽ നിന്നും 'മാഫിയ രാജ്' യിൽ നിന്നും മുക്തമാക്കാൻ സംസ്ഥാനത്ത് തന്റെ പാർട്ടിക്ക് അവസരം നൽകണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഗുജറാത്തിൽ ആം ആദ്‌മിക്ക് നാല് വിജയങ്ങൾ; ‘ഇപ്പോൾ ദേശീയ പാർട്ടി’ എന്ന ട്വീറ്റുമായി അരവിന്ദ് കെജ്‌രിവാൾ

നിലവിൽ അവരുടെ വോട്ട് വിഹിതം 13 ശതമാനത്തിലേക്ക് അടുക്കുന്നു. അതായത്, ആം ആദ്മിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ദേശീയ പാർട്ടിയായി

കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ

വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് ഡൽഹി മുഖ്യമന്ത്രി ആം ആദ്മി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Page 7 of 9 1 2 3 4 5 6 7 8 9