മെഹുല്‍ ചോക്സിയെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്ന് ഒഴിവാക്കി; പ്രതികരിക്കാതെ സി ബി ഐ
മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ ഒഴിവാക്കി
മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ ഒഴിവാക്കി
പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിൽ വെച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ബിജെപി അംഗങ്ങളും തമ്മിൽ വാക്പോര്
കോൺഗ്രസിനെ കൂട്ടാതെ ബിജെപിയെ നേരിടാൻ ഒരു പ്രതിപക്ഷ മുന്നണിക്കും സാധിക്കില്ലെന്ന് ജയറാം രമേശ്
അമേരിക്കയിലെ ബാങ്കിങ് പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക മേഖലയെ ബാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
അഞ്ചാം ഓവറിൽ വിരാട് കോഹ്ലിയേയും സൂര്യകുമാർ യാദവിനേയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി സ്റ്റാർക്ക് ഇന്ത്യയെ ഞെട്ടിച്ചു..
അവസാന 24 മണിക്കൂറിനുള്ളിൽ ഗൗതം അദാനിക്ക് 2.6 ബില്യൺ ഡോളറിലധികം അഥവാ ഏകദേശം 21,000 കോടി രൂപയുടെ നഷ്ടമുണ്ടായി.
ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; പ്രത്യേകിച്ച് സ്ഥാപിക്കേണ്ട ആവശ്യമില്ല:
സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനോട് യോജിക്കുന്നുവെന്നു ആർ എസ് എസ്
ആർ ആർ ആർ സിനിമക്ക് ഓസ്കാർ കിട്ടിയതിനു പിന്നാലെ ബിജെപിയെ പരിഹസിച്ചു മല്ലികാർജുൻ ഖർഗെ