
ഫത്വ അംഗീകരിക്കില്ല; ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നു: മന്ത്രി ആർ ബിന്ദു
ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി
ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്നും, ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി
മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്ത്; വായിക്കാം
9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു
ഗവർണർക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രീനാരായണ, ഡിജിറ്റല്‍ സർവകലാശാലകളിലെ വി സിമാരെ കൂടി പുറത്താക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
12 പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് മൂന്നുമാസം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.
ഗവര്‍ണർക്ക് മറുപടി നൽകാൻ രാവിലെ പത്തരക്ക് മുഖ്യമന്ത്രി പാലക്കാട് വാർത്ത സമ്മേളനം വിളിച്ചു
വിഷയത്തിൽ വാർത്താക്കുറിപ്പിറക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്തു.
സാമ്പത്തിക ക്രമക്കേട്, അല്ലെങ്കിൽ സ്വഭാവ ദൂഷ്യം കൊണ്ടോ മാത്രമെ ചാന്‍സലര്‍ക്ക് ഒരു സർവകലാശാലാ വിസിയെ പുറത്താക്കാന്‍ അധികാരമുള്ളൂ
എന്നാൽ ഗവര്‍ണറുടെ ഈ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.