ഗോദി മീഡിയയായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം: സിപിഎം

പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കില്ലെന്ന്‌ പറഞ്ഞ്‌ ഗവര്‍ണര്‍ ആര്‍എസ്‌എസ്‌ കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.

കേരളത്തിൽ നീതിന്യായവ്യവസ്ഥ തകർന്നിരിക്കുകയാണ്: കെ സുരേന്ദ്രൻ

സംസ്ഥാനത്തെ ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

‘മാധ്യമവിലക്ക്’ പിണറായിയുടെ മറ്റൊരു മുഖമാണ് ഗവർണർക്ക്: കെ സുധാകരൻ

മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടു ത്തിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കേട്ടുകേള്വിയില്ലാത്തത്: എം വി ഗോവിന്ദൻ

മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

റിപ്പോർട്ടർ ടിവിയെയും കെെരളിയേയും മീഡിയാ വണ്ണിനേയും വീണ്ടും ഗവർണർ പുറത്താക്കി

കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോടും മീഡിയ വൺ ചാനലിനോടും റിപ്പോർട്ടർ ടിവി പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്

Page 20 of 31 1 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 31