
എത്ര ശതമാനം രാജ്യസ്നേഹമുണ്ടെന്ന് നോക്കാൻ ഗവർണറെ ചുമതലപ്പെടുത്തിയിട്ടില്ല: കാനം രാജേന്ദ്രൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ.
ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്
അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്.
മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവർണർക്കല്ല
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ 12 പുതിയ ഉന്നത പഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ രാജ്ഭവനും ആക്രമിക്കപ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രാജ്ഭവന്റെ സുരക്ഷാ കേരളം പോലീസ് വർദ്ദിപ്പിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം ആണ് എന്ന് എം സ്വരാജ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രോമത്തിലെങ്കിലും തൊട്ടാല്‍ കേരള സര്‍ക്കാരിനെ പ്രധാനമന്ത്രി പിരിച്ചുവിടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ഗവർണർ കേരളത്തിൽ ആർഎസ്എസ് നിലപാട് നടപ്പാക്കാൻ ശ്രമിക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
ധനമന്ത്രി കെ എൻ ബാലഗോപാലിനെ ധൈര്യം ഉണ്ടെങ്കിൽ പുറത്താക്കട്ടെ എന്ന് കാനം രാജേന്ദ്രൻ