സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കണം; എല്ലാവരും ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി

രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നു: രാഹുൽ ഗാന്ധി

അതേസമയം, എല്ലാവരും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം രാഹുൽ ഗാന്ധി തള്ളി.

ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം

വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി.

പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണം; കോവിഡിനെതിരെ ജാ​ഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ

കൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ ഇൻസകോ​ഗ് ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

ദില്ലി: ലോകത്തെ ആശങ്കയിലാക്കി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. ചൈന, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ

കൊവിഡ് പകർച്ച വ്യാധിയുടെ നിയന്ത്രണത്തിലൂടെ ഇന്ത്യ ലോകത്തെ അമ്പരപ്പിച്ചു: ആദിത്യനാഥ്

കൊവിഡ് പകർച്ച വ്യാധി തടയുന്നതിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ലോകത്തെ അത്ഭുതപ്പെടുത്തിയെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

വൈറസ് വായുവിലൂടെ പകരുന്നതാണെന്ന് തിരിച്ചറിയാൻ വൈകി; കോവിഡ് അബദ്ധം വെളിപ്പെടുത്തി സൗമ്യ സ്വാമിനാഥൻ

നേരത്തെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസിനെ വായുവിലൂടെയുള്ളതായി ലേബൽ ചെയ്യാത്തപ്പോൾ ഏജൻസിക്ക് തെറ്റ് സംഭവിച്ചു

കൊവിഡ് നിയന്ത്രണം ; ചൈനയില്‍ പൊലീസും ഐഫോൺ കമ്പനി തൊഴിലാളികളും ഏറ്റുമുട്ടി

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചെന്നും പലരേയും മര്‍ദ്ദിച്ചതായും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ പറഞ്ഞു.

Page 4 of 5 1 2 3 4 5