കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ വീണ്ടും വളർച്ചയുടെ പാതയിലേക്ക് എത്തിയിരിക്കുന്നു: തോമസ് ഐസക്
കിഫ്ബി വഴി സംസ്ഥാനത്ത് ഉണ്ടായ അധിക മൂലധനച്ചെലവിന്റെയും ദേശീയ പാതക്കായുള്ള വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലിന്റെയും ഫലമാണ് കേരളത്തിന്റെ ഈ വളർച്ച
കിഫ്ബി വഴി സംസ്ഥാനത്ത് ഉണ്ടായ അധിക മൂലധനച്ചെലവിന്റെയും ദേശീയ പാതക്കായുള്ള വൻതോതിലുള്ള ഭൂമി ഏറ്റെടുക്കലിന്റെയും ഫലമാണ് കേരളത്തിന്റെ ഈ വളർച്ച
23 ആശുപത്രികളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം രോഗികളുടെ കേസ് വിശദാംശങ്ങള്‍ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്.
ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ശാല കോവിഡ് ക്ലസ്റ്റര്‍ ആയിട്ടുണ്ട്. പിന്നാലെ ഫാക്ടറി പൂട്ടിയിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കേന്ദ്രത്തിലെ ഒന്നാം യുപിഎ സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് കേരളത്തിൽ പിണറായി സര്‍ക്കാരും പ്രവര്‍ത്തിച്ചത്.
കൊവിഡ് വൈറസ് വ്യാപന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്.
റഷ്യയുടെ ഏഷ്യയിലേക്കുള്ള ചായ്‌വ് പ്രകടമാക്കാൻ പുടിന് കഴിയുമ്പോൾ അദ്ദേഹത്തിന്റെ സ്വാധീനം അടിവരയിടാൻ ഈ കൂടിക്കാഴ്ച പ്രസിഡന്റ് ഷിക്ക് അവസരം നൽകും