6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ ചൈന; അന്താരാഷ്‌ട്ര എണ്ണവില കുതിച്ചുയരുന്നു

ജനുവരി 8 മുതൽ ഇൻബൗണ്ട് യാത്രക്കാർക്ക് ക്വാറന്റൈനിൽ പോകേണ്ടിവരുന്നത് നിർത്തുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ തിങ്കളാഴ്ച പ്രഖ്യാപിച്ചതിനെ തുടർന്നാണ്

അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി

അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി

കേരളം വീണ്ടും കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു

കോവിഡ് ഭീഷണി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒരിടവേളയ്ക്ക് സംസ്ഥാനം ശേഷം സ്റ്റേറ്റ് കോവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചതായി ആരോഗ്യമന്ത്രി

സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കണം; എല്ലാവരും ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി

രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ജോഡോ യാത്ര നിർത്തിക്കാൻ കേന്ദ്രസർക്കാർ കൊവിഡ് വീണ്ടും വരുന്നുവെന്ന പ്രചാരണം അഴിച്ചുവിടുന്നു: രാഹുൽ ഗാന്ധി

അതേസമയം, എല്ലാവരും കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം രാഹുൽ ഗാന്ധി തള്ളി.

ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം

വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ കേന്ദ്രം. സംസ്ഥാനങ്ങള്‍ക്ക് കര്‍ശന ജാഗ്രത തുടരാന്‍ നിര്‍ദേശം നല്‍കി.

Page 3 of 5 1 2 3 4 5