കോൺഗ്രസിന്റെ പദവികളിൽ ഇരിക്കുന്നവർ ഹിന്ദു വിദ്വേഷകർ; കെ സുധാകരനെതിരെ ബിജെപി ഐടി സെൽ മേധാവി
രാമായണവുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റ്കെ സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
രാമായണവുമായി ബന്ധപ്പെടുത്തി കെപിസിസി പ്രസിഡന്റ്കെ സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും ആ പരമാര്‍ശം പിന്‍വലിക്കുകയാണെന്നും ഇന്ന് കെ സുധാകരന്‍ പറഞ്ഞു.
ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ തകർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
പാർട്ടി മാർഗനിർദ്ദേശ പ്രകാരം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി പിന്തുണയ്ക്കാൻ അനുവദിച്ചിരുന്നില്ല.
അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തിലൂടെ കെപിസിസി അധ്യക്ഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കും
എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പൊലീസിന് സ്പീക്കാരുടെ അനുമതി ആവശ്യം ഇല്ല എന്ന് സ്പീക്കർ എ.എൻ.ഷംസീർ
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ശശി തരൂർ പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെടുന്നതായി റിപ്പോർട്ട്
സ്പീക്കർ അനുമതി നൽകിയാലുടൻ യുവതിയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും