പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയും എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചു; പരാതിക്കാരിയുടെ മൊഴി
ഇപ്പോഴും ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.
ഇപ്പോഴും ഒളിവിൽ കഴിയുന്ന എംഎൽഎയെ കണ്ടെത്തുന്നതിനുള്ള പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.
സിഐ അവധിയിലായതിനാൽ എട്ടാം തീയതി വരണമെന്ന് പറഞ്ഞ് പരാതി പരിഗണിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി
വൈകുന്നേരം 4:45ഓടെ എറണാകുളം ജില്ലയിലെ ആലുവ വി ഐ ടെലികോം ഓഫീസിലാണ് വളരെ നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്
പരാതി നൽകിയപ്പോൾ പ്രതികളെ ഉടൻ പിടികൂടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയെന്നും അദ്ദേഹം പറയുന്നു
സിവില്‍ സര്‍വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.
തന്റെ സമ്മതമില്ലാതെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണെന്ന് ചൂണ്ടിക്കാട്ടി നടി പിന്നീട് സിംഗിനെതിരെ പരാതി നൽകിയിരുന്നു .