പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ചു; മൂന്നാറിൽ ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തു
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ നിലവിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇവർ നിലവിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്നാണ് റിപ്പോർട്ട്.
റോഡിൽ അരുണിന്റെ ജീപ്പിനെ മറികടന്ന് എംഎൽഎയുടെ വാഹനം പോയതിനെ തുടർന്നാണ് മണിയ്ക്ക് നേരെ ഇയാൾ വാഹനം തടഞ്ഞുനിർത്തി അസഭ്യം വിളിച്ചത്.
1992-ൽ ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ മുദ്രാവാക്യം വിളിച്ചതിനാണ് ബജ്റംഗ്ദളിനെതിരെ കേസെടുത്തത്. "ജയ് ജയ് ബജ്രംഗി" എന്ന മുദ്രാവാക്യങ്ങളും ഉയർന്നു.
നിലവിൽ പത്താൻ സിനിമയ്ക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥിനി ഇതിനെ എതിർത്തപ്പോൾ പരീക്ഷയിൽ തോൽപിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു
സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരമെന്നും ജോസ് കെ മാണി പറഞ്ഞു.
നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
എൽദോസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി വഞ്ചിയൂർ പൊലീസ് ആണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.
ആദ്യ കേസിൽ ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചതിനെ തുടർന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎൽഎ മുവാറ്റുപുഴയിലെ വീട്ടിലെത്തി.