
സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്കു വിട്ടത് കുഞ്ഞാലിക്കുട്ടി; പുറത്താക്കപ്പെട്ട മുൻ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ
പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട മുൻ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ
പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട മുൻ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ
ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ആസാം സർക്കാർ നൽകിയത് വണ്ടിച്ചെക്കുകൾ ആണ് എന്ന് ആരോപണം
പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിൽ വെച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ബിജെപി അംഗങ്ങളും തമ്മിൽ വാക്‌പോര്
കോൺഗ്രസിനെ കൂട്ടാതെ ബിജെപിയെ നേരിടാൻ ഒരു പ്രതിപക്ഷ മുന്നണിക്കും സാധിക്കില്ലെന്ന് ജയറാം രമേശ്
രാജ്യത്തുടനീളം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ആര്‍എസ്എസിനോടും ബിജെപിയോടും സഹകരിക്കാനുള്ള തീരുമാനം ആരുടേതായാലും നല്ലതല്ല
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ
ബംഗാളിൽ ഞങ്ങൾ മമത ദീദിക്കൊപ്പമാണ്. ഇപ്പോൾ, ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും തുല്യ അകലം പാലിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്
രാഹുൽ ഗാന്ധി സംസാരിക്കുന്നത് കേൾക്കാൻ ബിജെപിക്ക് താത്പര്യമില്ല. രാഹുൽ എപ്പോഴായാലും സംസാരിക്കാൻ തുടങ്ങിയാൽ തടസപ്പെടുത്താൻ ബിജെപി ശ്രമിക്കും
സഭയ്ക്ക് അകത്തും പുറത്തും അനാവശ്യ ബഹളങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനോട് യോജിക്കുന്നുവെന്നു ആർ എസ് എസ്