എതിര്‍പ്പുമായി ആര്‍എസ്എസ്; ബിജെപി തൽക്കാലം മുസ്ലിം വീടുകൾ സന്ദർശിക്കില്ല
വിശദമായ കൂടിയാലോചനക്ക് ശേഷമേ മുസ്ലിം വീടുകൾ സന്ദർശിക്കൂ എന്നാണു ഇപ്പോൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറയുന്നത്
വിശദമായ കൂടിയാലോചനക്ക് ശേഷമേ മുസ്ലിം വീടുകൾ സന്ദർശിക്കൂ എന്നാണു ഇപ്പോൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾ പറയുന്നത്
കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി പ്രവർത്തിക്കുമ്പോൾ, പ്രധാനമന്ത്രി അദാനിക്കുവേണ്ടി ആണ് പ്രവർത്തിക്കുന്നത്
സർക്കാരിന്റെ ഭരണനേട്ടങ്ങൾ പറഞ്ഞും സാമുദായിക ഇടപെടൽ നടത്തിയും എൽഡിഎഫും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ
2014 ല്‍ തന്റെ പക്കൽ നിന്നും മൂന്നു ലക്ഷം രൂപ വാങ്ങിയശേഷം ഇതുവരെ തിരിച്ചു നല്‍കിയില്ല എന്നാരോപിച്ചാണ് ഉപവാസം നടത്തുന്നത്
ടിവി സ്‌ക്രീനിൽ നിറയ്ക്കാൻ ആവശ്യമുള്ള ഒരു വിഭവം മാത്രമായി ആദരണീയരായ പുരോഹിതരെ ബിജെപിക്കാർ മാറ്റുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അനാദരവ് കൂടിയാണ്.
മുൻ ബിജെപി മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്.
ആക്ഷേപ- അപകീർത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപി എമ്മിൻ്റെ വ്യാമോഹം മാത്രമാണ്.
രാഷ്ട്രീയം പറയുമ്പോൾ അതെ രാഷ്ട്രീയം തിരിച്ചു പറയാൻ ചിലർ തയ്യാറാകുന്നില്ല . അത് അവരുടെ പരാജയമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ക്രിസ്ത്യാനികൾ മതേതര ഘടനയുടെ ഭാഗമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ക്രിസ്ത്യൻ വിരുദ്ധയെ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്.
താൻ ഒഴികെ ബാക്കിയെല്ലാ വൈസ് പ്രസിഡന്റുമാര്‍ക്കും ഉത്തരവാദിത്വങ്ങള്‍ നല്‍കിയതായും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.