
തമിഴ്നാട് ബിജെപിയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും കൊഴിഞ്ഞു പോക്ക് തുടരുന്നു
തമിഴ്നാട് ബിജെപിയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീഴുന്നു. ബിജെപി സംസ്ഥാന
തമിഴ്നാട് ബിജെപിയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീഴുന്നു. ബിജെപി സംസ്ഥാന
സംസ്ഥാനത്തെ നിയമസ ഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ മത്സരിച്ച് 7 സീറ്റ് വിജയിച്ച എൻസിപി പ്രധാന പ്രതിപക്ഷം ആകുമോ എന്ന
വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി കാര്യങ്ങളിൽ മതനിയമങ്ങൾ പിന്തുടരുന്ന രീതി പരിഷ്ക്കരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്
ഏഷ്യാനെറ്റ് ന്യുസിനെതിരെ രൂക്ഷ വിമർശനവുമായി കേരളം ഹൈക്കോടതി
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും
നിത്യ ബ്രഹ്‌മചാരിയായ ഹനുമാനോടുള്ള അവഹേളനമാണ് വനിതാ ബോഡി ബില്‍ഡര്‍മാര്‍ ചെയ്തതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ശിവസേന സ്ഥാപിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവല്ല, മറിച്ച് എന്റെ പിതാവാണ്. മഹാരാഷ്ട്ര എന്റെ കുടുംബമാണ്
സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.