
മോദിയെപ്പോലുള്ള നേതാക്കളെ അട്ടിമറിക്കാൻ കോടിക്കണക്കിന് രൂപ ചിലവാക്കുന്നു; ജോർജ്ജ് സോറസിനെതിരെ സ്മൃതി ഇറാനി
എവിടെയും വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്ന ഒരു സർക്കാരിനെയാണ് ജോർജ്ജ് സോറോസ് ആഗ്രഹിക്കുന്നത്
എവിടെയും വ്യക്തിപരമായ നേട്ടങ്ങൾക്കായി തന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്ന ഒരു സർക്കാരിനെയാണ് ജോർജ്ജ് സോറോസ് ആഗ്രഹിക്കുന്നത്
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ കൊന്ന കേസിൽ ആകാശ് തില്ലെങ്കേരിയെ രക്ഷിക്കാൻ
ജമാഅത്തെ ഇസ്ലാമി- RSS ചർച്ച സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യം
സുപ്രീംകോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ
ബിബിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത്
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാജ സോഷ്യൽ മീഡിയ അകൗണ്ടുകളെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചായിരുന്നു ഈ അട്ടിമറി
നിയമസഭ പാസാക്കി അയച്ച ബില്ലുകളിൽ ഒപ്പിടണം എന്ന് അഭ്യർത്ഥിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ചു
കനത്ത സുരക്ഷയിൽ ത്രിപുര ഇന്ന് വിധിയെഴുതും
ഹിന്ദു സേന അംഗങ്ങൾ പ്രതിഷേധിച്ചതിനു പിന്നാലെ രാജ്യത്തെ ബി.ബി.സി ഓഫീസുകൾക്കുള്ള സുരക്ഷ വർധിപ്പിച്ചു
ബിജെപിയുമായി അടുത്തബന്ധമുള്ള ഒരാളും ബ്രിട്ടീഷുകാരോട് പോരാടി ഇതുവരെ എത്തിയിട്ടില്ല'..മഹുവ ട്വീറ്റ് ചെയ്തു.