മധ്യപ്രദേശിലും രാജസ്ഥാനിലും എല്ലാം ബിജെപി തോല്‍ക്കും: എകെ ആന്റണി
ഇപ്പോൾ കര്‍ണാടക തുടക്കം മാത്രമാണ് ഇത് മുന്നോട്ടുകൊണ്ടുപോയി ബഹുസ്വരതയിലും മതേതരത്തിലുമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ആന്റണി
ഇപ്പോൾ കര്‍ണാടക തുടക്കം മാത്രമാണ് ഇത് മുന്നോട്ടുകൊണ്ടുപോയി ബഹുസ്വരതയിലും മതേതരത്തിലുമുള്ള സര്‍ക്കാര്‍ രൂപീകരിക്കാമെന്നും ആന്റണി
അതേസമയം കർണാടകയിലെ ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി
കോൺഗ്രസ് പരാജയപ്പെട്ടാൽ അവർ ഇവിഎമ്മിനെയും ഭരണഘടനാ സ്ഥാപനങ്ങളെയും ജനങ്ങളെയും അപമാനിക്കുയാണ് ചെയ്യാറ്. ഇനിയെങ്കിലും
ബജ്രംഗ്ബലിജിയെക്കാൾ എൽപിജി തിരഞ്ഞെടുത്തതിന്.” സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും
ജെഡിഎസ്, എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയതോടെ അവരുടെ വോട്ട് വിഹിതം വർദ്ധിച്ചു. അവർക്ക് വിജയവും കിട്ടി. ഏത്
സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി
കര്‍ണാടകയില്‍ ലീഡ് നില മാറിമറയുന്നതിനിടെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാര സ്വാമിയുമായി കൂടികാഴ്ച നടത്തി ബിജെപി നേതാക്കള്‍. ബെംഗലുരുവിലെ
കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിക്കുമ്ബോള്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നില്‍ തുടരുമ്ബോള്‍ ബിജെപിയേക്കാള്‍ പത്തിലേറെ സീറ്റുകള്‍ക്കാണ്
എക്‌സിറ്റ് പോൾ ഫലങ്ങളിൽ 20 സീറ്റുകളുടെ ചാഞ്ചാട്ടമുണ്ടെന്ന് പറഞ്ഞ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, താൻ നൽകിയ എണ്ണം കൂടുകയേ ഉള്ളൂവെന്നും
സുവർണ ന്യൂസ്-ജൻ കി ബാത്ത് ബിജെപിക്ക് മുൻതൂക്കം നൽകി. 94 മുതൽ 117 വരെ സീറ്റുകൾ നേടി ഏറ്റവും വലിയ