
നിർബന്ധിത മതപരിവർത്തനം ഭരണഘടനയ്ക്കെതിര്: സുപ്രീം കോടതി
നിർബന്ധിത മതപരിവർത്തനം "ഗുരുതരമായ വിഷയമാണ്" എന്ന് ആവർത്തിച്ച് സുപ്രീം കോടതി
നിർബന്ധിത മതപരിവർത്തനം "ഗുരുതരമായ വിഷയമാണ്" എന്ന് ആവർത്തിച്ച് സുപ്രീം കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടിൽ ബിജെപി തുടർച്ചയായി ഏഴാം തവണയും വിജയിക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ 250 വാർഡുകളിൽ 155ലും ആം ആദ്മി പാർട്ടി നേടിയേക്കുമെന്ന് എൻഡിടിവി
ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ഭരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബിൽ ബുധനാഴ്ച പരിഗണിക്കാൻ കാര്യോപദേശകസമിതി തീരുമാനിച്ചു
നൂറുകണക്കിന് ബിജെപി നേതാക്കളും പ്രവർത്തകരും ഹോട്ടൽ പാം, സ്റ്റേഷൻ റോഡ്, മെയിൻപുരിയിൽ തടിച്ചുകൂടി, തുടർച്ചയായി മദ്യവും പണവും വിതരണം ചെയ്യുന്നു
ആർഎസ്എസുകാരും ബിജെപിക്കാരും ശ്രീരാമന്റെ ജീവിതരീതി അനുകരിക്കുന്നില്ല എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി
മേപ്പാടി പോളിടെക്‌നിക് കോളേജിൽ യുഡിഎസ്‌എഫ്–-മയക്കുമരുന്ന് സംഘം നടത്തിയത് ആസൂത്രിത ആക്രമണം.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കാൻ പോലീസ് തീരുമാനിച്ചതായി റിപ്പോർട്ട്
കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ പിരിച്ചു വിടാമെന്നത് കെ സുരേന്ദ്രന്റെ ദിവാസ്വപ്നമാണെന്ന് എം വി ജയരാജൻ.