എല്ലാ മേഖലകളേയും സ്പർശിക്കുന്ന കേന്ദ്രബജറ്റ് രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകും: കെ സുരേന്ദ്രൻ

47 ലക്ഷം യുവാക്കൾക്ക് മൂന്നുവർഷം സ്റ്റൈഫന്റോടെ പരിശീലനം നൽകുന്നത് തൊഴിലന്വേഷകർക്ക് വലിയ ആശ്വാസകരമാണ്.

ഇത് ദരിദ്രവിരുദ്ധ ബജറ്റ്; എനിക്ക് അര മണിക്കൂർ തന്നാൽ പാവപ്പെട്ടവർക്കായി ഒരു ബജറ്റ് എങ്ങനെ തയ്യാറാക്കാമെന്ന് ഞാൻ കാണിച്ചുതരാം: മമത ബാനർജി

തൊഴിലില്ലാത്തവർക്കായി ബജറ്റ് ഒന്നും അഭിസംബോധന ചെയ്തില്ല. നിലവിലുള്ള ജോലികളെല്ലാം ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം ചെയ്യുകയാണ്.

രൂപയുടെ മൂല്യം കുറഞ്ഞിട്ടില്ല, യുഎസ് ഡോളർ ശക്തിപ്പെട്ടതാണ്: ഇക്കണോമിക് സർവേ റിപ്പോർട്ട്

രൂപയുടെ മൂല്യം കുറഞ്ഞു എന്നല്ല, യുഎസ് ഡോളറാണ് ശക്തിപ്പെട്ടതാണ് എന്ന് 2022-23 ഇക്കണോമിക് സർവേ റിപ്പോർട്ട്

പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണ്, അത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലല്ല: കേന്ദ്ര സർക്കാർ

പിഎം കെയേഴ്‌സ് ഫണ്ട് ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണ്, അത് ഇന്ത്യൻ സർക്കാരിന്റെ നിയന്ത്രണത്തിലല്ല

ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം വിലക്കുന്ന നടപടികൾ രാജ്യത്താകമാനം ഉണ്ടാകുന്നു: മുഖ്യമന്ത്രി

ക്രിസ്തുമസ് ഘട്ടത്തിലാകട്ടെ, ഛത്തീസ്ഗഢിലെ ക്രിസ്ത്യാനികൾക്ക് കൂട്ടത്തോടെ പലായനം ചെയ്യേണ്ടി വന്നു. അവരെ തുരത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘപരിവാർ പ്രഖ്യാപിച്ചു കഴിഞ്ഞു

മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല; ത്രിപുരയിൽ പാർട്ടി ഓഫീസുകള്‍ക്ക് തീയിട്ട് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍

ഇത്തവണ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സി പി എമ്മും സഖ്യത്തിലാണ് മത്സരിക്കുന്നത്. അതിനാൽ 43 സീറ്റിൽ സി പി എമ്മും 17

സ്ത്രീകൾക്ക് അമ്മയാകാൻ അനുയോജ്യമായ പ്രായം 22നും 30നുമിടയിൽ: അസം മുഖ്യമന്ത്രി

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കേണ്ടിവരും. അദ്ദേഹം പറഞ്ഞു

Page 100 of 138 1 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 138