
മതപരിവർത്തനത്തിന് പണം നൽകുന്നു; ആമസോണിനെതിരെ ആർഎസ്എസ് മുഖപത്രം
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പരിവർത്തന സംഘങ്ങൾക്ക് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ധനസഹായം നൽകുന്നുവെന്ന് ആർഎസ്എസ്
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പരിവർത്തന സംഘങ്ങൾക്ക് യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ധനസഹായം നൽകുന്നുവെന്ന് ആർഎസ്എസ്
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്
കെ പി സി സി അധ്യക്ഷൻ കെ.സുധാകരന്റെ ആര്എസ്എസ് അനുകൂല പ്രസ്താവനയില് കോണ്ഗ്രസ് നേതിര്ത്വം വിശദീകരണം തേടി
ആർ എസ് എസ് അനുകൂല പ്രസ്താവനകളുടെ പേരിൽ കോൺഗ്രസിൽ കെ സുധാകരനെതിരെ അമേഷം പുകയുന്നു
കോഴിക്കോട്: കോണ്ഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മനസ് ബിജെപിയോടൊപ്പമാണെന്ന് പാര്ട്ടി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. അദ്ദേഹത്തിന്റെ തുടര്ച്ചയായ
കൊച്ചി: ഇടതുമുന്നണിയുടെ ഗവര്ണര് വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന് സമര്പ്പിച്ച ഹര്ജിക്ക് തിരിച്ചടി. കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്ശിച്ചു.
കൊച്ചി:ഇടതുമുന്നണിയുടെ നേതൃത്വത്തില് നടത്തുന്ന രാജ്ഭവന് മാര്ച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് സമര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജി
സര്ക്കാര് ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്ണര്ക്കെതിരെ സമരരംഗത്തിറക്കാന് ശ്രമമെന്ന് ഹര്ജിയിൽ പറയുന്നു.
ചരിത്രത്തില് വിഷം കലര്ത്തുകയെന്ന സംഘപരിവാറിന്റെ സമീപനം തന്നെയാണ് സുധാകരനുമുള്ളത് എന്ന് ഇപ്പോള് വ്യക്തമായി
ആർഎസ്എസ് ശാഖ സംരക്ഷിച്ചെന്ന കെ.സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ്