നടിയെ ആക്രമിച്ച കേസ്; കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് വിചാരണ കോടതി

കോടതിയിലെ രഹസ്യരേഖകള്‍ കീഴ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥൻ ചോര്‍ത്തുന്നുണ്ട്. നടപടികള്‍ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കുന്നു

ഇതെന്റെ യുട്യൂബ് ചാനലാണ്, സമയം കിട്ടുമ്പോള്‍ കണ്ട് നോക്കൂ; ദിലീപ്- ശ്രീലേഖ വാട്‌സ്ആപ് ചാറ്റ് പുറത്ത്

മുന്‍ ജയിൽ ഡിജിപി ആര്‍ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്തുവന്നു

എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണയ്ക്കുന്നു; താന്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് പൃഥ്വിരാജ്

ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു

ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യമില്ലെന്ന് അതിജീവിത; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൂടിക്കാഴ്ചയിൽ കേസന്വേഷണത്തിന് തനിക്കുള്ള ആശങ്കകളാണ് ആക്രമിക്കപ്പെട്ട നടി പ്രധാനമായും പറഞ്ഞത്

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ല: എംഎം മണി

വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊളളാത്ത പല കാര്യങ്ങളും അതിന് പിന്നിലുണ്ട്. അതൊന്നും പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല

പിസി ജോർജ്ജിന്റെ ജാമ്യത്തിനായി ഇടനിലക്കാർ പ്രവർത്തിച്ചു; പേരുകൾ സമയമാകുമ്പോൾ പുറത്ത് പറയും: വിഡി സതീശൻ

പി സി ജോർജിനെ കണ്ടെത്താൻ സാധിക്കാത്ത സ്‌പെഷ്യൽ ബ്രാഞ്ചിനെ മുഖ്യമന്ത്രി പിരിച്ചുവിടണമെന്നും വിഡി സതീശൻ

Page 1 of 51 2 3 4 5