മതനിരപേക്ഷത സംരക്ഷിക്കാന്‍ ജീവന്‍ ഷെയറായി നല്‍കിയവരുടെ പിന്‍മുറക്കാരാണ് ഞങ്ങള്‍; വിഡി സതീശന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

രാഹുല്‍ ഗാന്ധി വിഷയത്തില്‍ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്‌ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടി: വിഡി സതീശൻ

രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു.

ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തന്റെ വായടപ്പിച്ചു രാഹുൽ ഗാന്ധി

ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകന് ഉരുളയ്ക്ക് ഉപ്പേരി കണക്ക് മറുപടി നൽകി രാഹുൽ ഗാന്ധി

Page 21 of 37 1 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 37