
അപകീര്‍ത്തിക്കേസ്; അപ്പീലില്‍ രാഹുൽ ഗാന്ധിക്ക് ജാമ്യം
കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്.
കര്‍ണാടകയിലെ കോലാറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്.
കഴിയുമെങ്കിൽ സവർക്കറെപ്പോലെ ആൻഡമാൻ ജയിലിൽ പോയി താമസിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞിരുന്നു.
മോദി’ പരാമർശത്തിൽ ജയിൽശിക്ഷ വിധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപ്പീൽ നൽകും
അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദില്ലിയില്‍ തന്നെ വീട്
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലെ വിദേശ രാജ്യങ്ങളുടെ ഇടപെടലില്‍ കടുത്ത അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഒരു രാജ്യത്തിന്‍്റെ
ക്രിമിനൽ നടപടി ചട്ടത്തിലെ 313-ാം വകുപ്പ് പ്രകാരമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആദി ദേവ് ഉത്തരവിട്ടത്.
മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് കുരുക്ക് മുറുകുന്നു.സൂററ്റിലേതിന് സമാന കേസില്‍ പാറ്റ്ന കോടതിയില്‍ ഹാജരാകാന്‍ രാഹുലിന് നോട്ടീസ് കിട്ടി .ഏപ്രില്‍
ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങള്‍ തേടി ദില്ലി പൊലീസ് നല്‍കിയ നോട്ടീസിന് രാഹുല്‍ ഗാന്ധി തേടിയ സാവകാശം
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് എന്ന പോലെ ശക്തമായ ഇടതുപക്ഷ സ്വാധീനം ഉള്ളപ്പോൾ മാത്രമേ കോൺഗ്രസ് പുരോഗമന നയങ്ങൾ സ്വീകരിച്ചിട്ടുള്ളൂ.
ദില്ലി: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം രാഹുല്‍ഗാന്ധിയുടെ അഹങ്കാരമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍