ഇന്ത്യയുടെ ലിബറൽ- മതേതര ധാർമ്മികത സംരക്ഷിക്കുക എന്നതാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം: രാഹുൽ ഗാന്ധി

താൻ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജമ്മു കശ്മീരിന്റെ മടിത്തട്ടിൽ നടക്കരുതെന്ന് തന്നോട് ഉപദേശിച്ചതായി ഗാന്ധി പറഞ്ഞു

സർജിക്കൽ സ്‌ട്രൈക്കിനെ വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

2016-ൽ പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തു കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്

കശ്മീരി പണ്ഡിറ്റുകൾ യാചിക്കുന്നില്ല, മറിച്ച് അവരുടെ അവകാശങ്ങൾ ആവശ്യപ്പെടുകയാണ്: രാഹുൽ ഗാന്ധി

കശ്മീരി പണ്ഡിറ്റുകളുടെ വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

അധികാരം തിരിച്ചുപിടിക്കാൻ രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്നു: രാജ്‌നാഥ് സിംഗ്

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു.

നേതൃഗുണങ്ങൾ കാണിക്കും; ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയും: സഞ്ജയ് റാവത്ത്

കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ എല്ലാവർക്കും കഴിയില്ല. അതിന് രാജ്യത്തോടുള്ള സ്‌നേഹവും നിശ്ചയദാർഢ്യവും ആവശ്യമാണ്.

ബിജെപി സർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: “പട്ടിണി കിടക്കുന്നവര്‍ കളികാണേണ്ട” എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്‌ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍.

ബിജെപി ഒരു ജാതിയെ മറ്റൊരു ജാതിക്കെതിരെയും ഒരു ഭാഷയെ മറ്റൊരു ഭാഷക്കെതിരെയും പോരടിപ്പിക്കുന്നു: രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്

പാണ്ഡവർ അവരുടെ സഹോദരിയെ ചുംബിച്ചോ? രാഹുൽ ഗാന്ധി സഹോദരിയെ ചുംബിച്ചതിനെതിരെ യുപി മന്ത്രി

രാഹുൽ ഗാന്ധി തന്റെ സഹോദരി പ്രിയങ്കാ ഗാന്ധി വാദ്രയോടുള്ള വാത്സല്യം പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മന്ത്രി

Page 22 of 32 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 32