ഉക്രൈനെതിരെ മിസൈൽ വർഷവും സ്വയം പൊട്ടിത്തെറിക്കുന്ന ഡ്രോൺ ആക്രമണവും നടത്തി റഷ്യ

യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡസൻ കണക്കിന് ലെപ്പാർഡ് 2 ടാങ്കുകൾ യുക്രെയ്‌നിന് നൽകുമെന്ന് ജർമ്മനി പറഞ്ഞു,

ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണം; എയര്‍ ഇന്ത്യയിൽ ഇനി മദ്യം വിളമ്പുന്നതിന് നിയന്ത്രണം

യാത്രക്കാർ കൊണ്ടുവരുന്ന മദ്യം വിമാനത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും വിമാനത്തില്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടാല്‍ തന്ത്രപൂര്‍വ്വം നിഷേധിക്കണമെന്നും

റിപ്പബ്ലിക് ദിനം; ഇന്ത്യയുടെ തദ്ദേശീയ ആയുധ സംവിധാന പ്രദർശനത്തിൽ ലോകം വിസ്മയിച്ചു

21 തോക്ക് സല്യൂട്ട് ഉൾപ്പെടെ തദ്ദേശീയമായി നിർമ്മിച്ച ആയുധ സംവിധാനങ്ങൾ മാത്രമാണ് ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ

‘പുഷ്പ’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തനം; ഡൽഹിയിൽ മദ്യക്കടത്ത് സംഘത്തെ പോലീസ് പിടികൂടി

സംശയം തോന്നിയപ്പോൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ വിവരം വെളിപ്പെടുത്താൻ വിസമ്മതിക്കുകയും റിക്ഷകളുമായി സ്ഥലം വിടുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാൻ: സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 10 ശതമാനം വെട്ടിക്കുറയ്ക്കുന്നത് പരിഗണനയിൽ

വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ വിമുഖത കാണിക്കുന്നു. ഈ മടിയാണ് കഴിഞ്ഞ രണ്ടര മാസമായി ഐഎംഎഫുമായി പ്രതിസന്ധി സൃഷ്ടിച്ചത്.

ബംഗളൂരുവിൽ ‘പത്താൻ’ പോസ്റ്ററുകൾ കത്തിക്കുകയും ഷാരൂഖ്, ദീപിക വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്ത് വിഎച്ച്പി പ്രവർത്തകർ

ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ സിനിമകളും ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണെന്ന് ആരോപിച്ച് വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു

ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി

സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.

ഡോക്യുമെന്ററി നിരോധനം; കേന്ദ്ര സര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണ്: സീതാറാം യെച്ചൂരി

ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്ന് യെച്ചൂരി

എന്റെ പ്രതിച്ഛായ വളച്ചൊടിക്കാൻ ബിജെപി ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചു; “പപ്പു” വിളിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

പണം, അധികാരം, അഹങ്കാരം എന്നിവയല്ല സത്യമാണ് ഈ രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ബിജെപിയെ പഠിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും: അനിൽ കെ ആന്റണി

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് കോൺഗ്രസ് മീഡിയ സെൽ മേധാവി അനിൽ കെ ആന്റണി

Page 129 of 237 1 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 237