
ജോഷിമഠിലെ ആർമി കെട്ടിടങ്ങളിൽ വിള്ളലുകൾ; സൈനികരെ മാറ്റി; കരസേനാ മേധാവി
ആവശ്യമെങ്കിൽ കൂടുതൽ യൂണിറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ പ്രവർത്തന തയ്യാറെടുപ്പ് മാറ്റമില്ലാതെ തുടരുന്നു
ആവശ്യമെങ്കിൽ കൂടുതൽ യൂണിറ്റുകൾ മാറ്റി സ്ഥാപിക്കാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ ഞങ്ങളുടെ പ്രവർത്തന തയ്യാറെടുപ്പ് മാറ്റമില്ലാതെ തുടരുന്നു
പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്റ്റ് ചെക്ക് യൂണിറ്റ് ഈ ചാനലുകൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ തെളിയിക്കുന്ന നിരവധി തെളിവുകൾ
സമാധാനത്തോടെയും ഐക്യത്തോടെയും ജീവിക്കുന്ന സമൂഹത്തിനെ പുരോഗതി കൈവരിക്കാനാകും എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ മാത്രം ഉപയോഗിക്കാക്കാന്‍ തീരുമാനം
തല്ലു കേസിൽ പരാതി നൽകിയ യുവാവിനെകൊണ്ട് പോലീസ് തിരിച്ച് തല്ലിച്ചു എന്ന് ആരോപണം.
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. കാർഗോ വഴി കടത്താൻ ശ്രമിച്ച 2.55 കോടി രൂപ വിലവരുന്ന സ്വർണം ആണ് ഇത്തവണ പിടികൂടിയത്.
കുറഞ്ഞ അളവിൽ മദ്യം കുടിക്കുന്നതും സുരക്ഷിതമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്‌ക്ക ഉപയോഗിക്കാതെയുള്ള അരവണയാണ് വിതരണം ചെയ്യുന്നത്
കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകള്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി.
അടുത്ത 25 വർഷത്തേക്ക് അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, നവീകരണം, ഉൾപ്പെടുത്തൽ എന്നീ മേഖലകളിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പറഞ്ഞു