ബംഗളൂരുവിൽ ‘പത്താൻ’ പോസ്റ്ററുകൾ കത്തിക്കുകയും ഷാരൂഖ്, ദീപിക വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്ത് വിഎച്ച്പി പ്രവർത്തകർ

ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ സിനിമകളും ഇന്ത്യൻ സംസ്‌കാരത്തിന് എതിരാണെന്ന് ആരോപിച്ച് വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു

ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി

സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻഡിംഗ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്.

ഡോക്യുമെന്ററി നിരോധനം; കേന്ദ്ര സര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണ്: സീതാറാം യെച്ചൂരി

ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്ന് യെച്ചൂരി

എന്റെ പ്രതിച്ഛായ വളച്ചൊടിക്കാൻ ബിജെപി ആയിരക്കണക്കിന് കോടികൾ ചെലവഴിച്ചു; “പപ്പു” വിളിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

പണം, അധികാരം, അഹങ്കാരം എന്നിവയല്ല സത്യമാണ് ഈ രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ബിജെപിയെ പഠിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ അട്ടിമറിക്കും: അനിൽ കെ ആന്റണി

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്ന് കോൺഗ്രസ് മീഡിയ സെൽ മേധാവി അനിൽ കെ ആന്റണി

ബംഗളൂരുവിലെ ഫ്‌ളൈ ഓവറിൽ നിന്ന് യുവാവ് 10 രൂപ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; എടുക്കാൻ തിരക്ക് കൂട്ടി ജനങ്ങൾ

പ്രചരിക്കുന്ന ക്ലിപ്പിൽ, ആ മനുഷ്യൻ ഒരു കറുത്ത ബ്ലേസർ ധരിച്ചിരിക്കുന്നതായി കാണുന്നു, കഴുത്തിൽ ഒരു ചുമർ ക്ലോക്ക് തൂക്കിയിരിക്കുന്നു.

ഡൽഹിയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ

കേവലം ഒരു മിനിറ്റിൽ താഴെ മാത്രം അനുഭവപ്പെട്ട ഭൂചലനത്തിൽ വീടിനകത്തെ വസ്തുക്കളും മറ്റും താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.

Page 123 of 231 1 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 231