നേതാജി ഇടതുപക്ഷക്കാരൻ; അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആര്‍എസ്എസ് ചൂഷണം ചെയ്യുകയായിരുന്നു: അനിത ബോസ്

ഇരു മൂല്യവ്യവസ്ഥയും പൊരുത്തപ്പെടുന്നില്ല. നേതാജി സ്വീകരിച്ചിരുന്ന ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും

കൗതുകമായി തുർക്കിയിൽ ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം

അന്താരാഷ്‌ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട് ചെയ്യുന്നതനുസരിച്ച് ഏതാണ്ട് വൃത്താകൃതിയിലുള്ള മേഘം, ലെന്റികുലാർ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിര്‍സ- രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍

വനിതാ ഡബിള്‍സില്‍ ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം രണ്ടാം റൗണ്ടില്‍

സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ആദ്യം; ഗുജറാത്തിലെ ബർദ സങ്കേതത്തിൽ സിംഹത്തെ കണ്ടെത്തി

ഏഷ്യൻ സിംഹത്തിന് പുതിയ ആവാസ വ്യവസ്ഥകൾ വികസിപ്പിക്കാനുള്ള ഗുജറാത്ത് വനം വകുപ്പിന്റെ ശ്രമങ്ങൾക്ക് ഉത്തേജനം ലഭിച്ചതായി ഉദ്യോഗസ്ഥർ

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം സമർപ്പിക്കും: ജയറാം രമേശ്

കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം രാജ്യത്തെ 10 ലക്ഷം പോളിങ് ബൂത്തുകളിൽ ഓരോ വീട്ടിലും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു

ക്ഷേത്രത്തിൽ മുസ്ലീം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും

ക്ഷേത്ര മേളയുടെ പരിസരത്ത് സ്ഥാപിച്ച ബാനർ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരത്തോടെയല്ല സ്ഥാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്

കേരളാ ഘടകത്തിന്റെ എതിർപ്പ്; ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ യെച്ചൂരി പങ്കെടുക്കില്ല

റാലിയിൽ പങ്കെടുക്കാനുള്ള കത്ത് 31 പ്രതിപക്ഷ പാർട്ടികൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയിരുന്നു.

ബിജെപിയിൽ ചേരൂ അല്ലെങ്കിൽ ബുൾഡോസർ തയ്യാറാണ്’: കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി മധ്യപ്രദേശ് മന്ത്രി

കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പരസ്യമായി ഭീഷണിപ്പെടുത്തി മധ്യപ്രദേശ് മന്ത്രി മഹേന്ദ്ര സിംഗ് സിസോദിയ

Page 125 of 231 1 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 231