പ്രകാശ്‌ ജാവ്‌ദേക്കർ ഗ്രൂപ്പ് വക്താവായി; സംസ്ഥാന ബിജെപിയിൽ അമർഷം പുകയുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സംതൃപ്തി പ്രകടിപ്പിച്ച പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കറിനെതിരെ മറു വിഭാഗം രംഗത്തെത്തി

അത് തമാശ; വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന അവകാശവാദം തള്ളി ശ്രീലങ്ക

ശ്രീലങ്കൻ സൈന്യം പ്രഭാകരനെ വധിച്ച കൃത്യമായ തീയതി അറിവായിട്ടില്ലെങ്കിലും, 2009 മെയ് 19 നാണ് അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആദ്യ വനിതാ യാത്രികയെ അയക്കാൻ സൗദി അറേബ്യ

സൗദിയുടെ ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ നേട്ടം കൈവരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പരീക്ഷകളിൽ കോപ്പിയടിക്കുന്നവർക്ക് ജീവപര്യന്തം; ഓർഡിനൻസുമായി ഉത്തരാഖണ്ഡ് സർക്കാർ

യുവാക്കളുടെ ഭാവി തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും കൽസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.

തുർക്കിയിലേക്കും സിറിയയിലേക്കും ആശ്വാസവുമായി ഇന്ത്യ ഏഴാമത്തെ വിമാനം അയച്ചു

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ശനിയാഴ്ച വൈകുന്നേരം സിറിയൻ തലസ്ഥാനമായ ഡമാസ്കസിലേക്ക് പുറപ്പെട്ടു.

ജമ്മു കശ്മീരിന് സ്നേഹത്തിന് പകരം ബിജെപിയുടെ ബുൾഡോസർ ലഭിച്ചു;ഭൂമി ഒഴിപ്പിക്കലിനെക്കുറിച്ച് രാഹുൽ ഗാന്ധി

ജമ്മു കശ്മീരിന് തൊഴിലും മികച്ച ബിസിനസ്സും സ്നേഹവും വേണം, എന്നാൽ അവർക്ക് എന്താണ് ലഭിച്ചത്? ബിജെപിയുടെ ബുൾഡോസർ

എത്ര അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടുന്നില്ല; 200 യുവാക്കൾ ദൈവാനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തുന്നു

30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടി ബാച്ചിലര്‍ പദയാത്ര നടത്താന്‍

Page 121 of 240 1 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 240