കോൺഗ്രസിൽ അധികാരം വികേന്ദ്രീകരിക്കണം; വിജയിച്ചാലുള്ള അജണ്ട വ്യക്തമാക്കി ശശി തരൂർ

ഉൾപാർട്ടി ജനാധിപത്യം വ്യാപിപ്പിക്കുന്നതിന് വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുപ്പ് വിളിക്കുക എന്നതാണ് പ്രധാനപ്പെട്ട ആദ്യപടിയെന്ന് ഞാൻ കരുതുന്നു

ജാമ്യഅപേക്ഷ വിധിപറയാൻ മാറ്റി; ഇഡി കേസിൽ സിദ്ദിഖ് കാപ്പന്റെ വാദം പൂര്‍ത്തിയായി

യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു;എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധം; പരാതിക്കാരി

കൊച്ചി:കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരി. എല്‍ദോസ് കുന്നപ്പിള്ളിയുമായി പത്തുവര്‍ഷത്തെ പരിചയമുണ്ട്. ഈ വര്‍ഷം ജൂലൈ മാസം

പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെവിടെ; വിവരങ്ങളൊന്നുമില്ലാതെ പോലീസ്

കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നുമില്ല. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍

മുസാഫര്‍നഗര്‍ കലാപക്കേസിൽ ബിജെപി എംഎല്‍എ വിക്രം സൈനിക്ക് തടവുശിക്ഷ

ലഖ്നൗ; മുസാഫര്‍നഗര്‍ കലാപക്കേസില്‍ ബിജെപി എംഎല്‍എ വിക്രം സൈനിക്ക് തടവുശിക്ഷ. രണ്ടു വര്‍ഷത്തെ തടവും 10,000 രൂപ പിഴയുമാണ് പ്രത്യേക എംപി/എംഎല്‍എ

തെ​ല​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു

തെ​ല​ങ്കാ​ന​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന മു​നു​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു.കോ​ണ്‍​ഗ്ര​സ് പ​താ​ക​ക​ളും പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചു.

ഉപതെരഞ്ഞെടുപ്പ്; തെലങ്കാനയിൽ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് അജ്ഞാതർ തീയിട്ടു

കോൺഗ്രസ് എംഎല്‍എയായിരുന്ന രാജഗോപാല്‍ റെഡ്ഡി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

പലരും സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ട്; വോട്ടുകൾ എണ്ണുമ്പോൾ തോൽപ്പിക്കാൻ ശ്രമിച്ചവർ അമ്പരപ്പെടും: ശശി തരൂർ

പരസ്യമായി പിന്തുണയ്ക്കാത്ത, പ്രചാരണ പരിപാടികളിൽ പോലും പങ്കെടുക്കാത്ത പലരും സ്വകാര്യമായി എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്

നിതീഷ് കുമാറിനെതിരെ അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് സമൂഹത്തിലെ പാവപ്പെട്ടവർക്കും ദുർബ്ബല വിഭാഗങ്ങൾക്കുമായി പ്രവർത്തിക്കുന്നത്

Page 497 of 545 1 489 490 491 492 493 494 495 496 497 498 499 500 501 502 503 504 505 545