മദ്രസകളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സർക്കാർ അവ തകർക്കും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

'ജിഹാദി' പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബോംഗൈഗാവ് ജില്ലയിലെ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചുകളഞ്ഞിരുന്നു.

‘ശ്രീ ഗണേഷ് S/0 മഹാദേവ്’; വിനായക ചതുര്‍ത്ഥിയിൽ ഗണപതിക്ക് ആധാര്‍ കാര്‍ഡൊരുക്കി ഒരു ഭക്തന്‍

ഈ ആധാർ കാർഡിൽ നൽകിയിട്ടുള്ള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഗണപതിയുടെ ചിത്രങ്ങള്‍ക്കായുള്ള ഗൂഗിള്‍ ലിങ്കിലേക്ക് കടക്കാൻ സാധിക്കും

ഹരിയാനയിൽ ബിജെപി നേതാവിനെ അഞ്ചംഗ സംഘം വെടിവെച്ചു കൊലപ്പെടുത്തി

ഗുരുഗ്രാമിലെ ഒരു തുണി ഷോറൂമിലേക്ക് പോയ ബിജെപി നേതാവ് സുഖ്‌ബീറിനെ അഞ്ച് തോക്കുധാരികൾ വെടിവച്ചതായി ഗുരുഗ്രാം വെസ്റ്റ് ഡിസിപി ദീപക്

ഒരിക്കൽ ജനപ്രിയമായിരുന്ന ‘കാമ്പ കോള’യെ പുനരുജ്ജീവിപ്പിക്കാൻ റിലയൻസ് ; ഇന്ത്യൻ ശീതളപാനീയ വിപണി ലക്‌ഷ്യം

ഡൽഹി ആസ്ഥാനമായുള്ള കമ്പനിയായ പ്യുവർ ഡ്രിങ്ക്‌സിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഹോം ഗ്രൗണ്ട് എയറേറ്റഡ് ബിവറേജ് ബ്രാൻഡ് ഏറ്റെടുത്തു.

സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ

ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് ( ക്യുഎച്ച്‌പിവി) വാക്‌സിന്‍

ബിജെപിയുടെ ഓപ്പറേഷന്‍ താമര ഡൽഹിയിൽ പരാജയം; കെജ്രിവാൾ അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭയിൽ പാസായി

സംസ്ഥാനത്തെ 40 ആം ആദ്മി എംഎല്‍എമാരെ കോടികൾ നല്‍കി വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്നായിരുന്നു കെജ്രിവാളിന്‍റെ ആരോപണം.

സമൂഹമാധ്യമങ്ങളിൽ വേദനയായി അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ 

ഭോപാല്‍ : മധ്യപ്രദേശിലെ ജബല്‍പുരിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം. അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ ഋഷിയുടെ

കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പട്ടികയിൽ ഇടംനേടി കനയ്യ കുമാർ

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് ഇതിനോടകം തയ്യാറാക്കി

ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെതിരെ നടപടി ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി. ദാവൂദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ

Page 499 of 505 1 491 492 493 494 495 496 497 498 499 500 501 502 503 504 505