സോണിയാ – രാഹുല്‍ – മന്‍മോഹന്‍ സിംഗ് എന്നിവർക്ക് കോൺഗ്രസ് പ്രവര്‍ത്തക സമിതിയിൽ ആജീവനാന്ത അംഗത്വം

മുന്‍ എഐസിസി അധ്യക്ഷന്‍, മുൻ പ്രധാനമന്ത്രി, രണ്ട് സഭകളിലെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്

ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടെ പാർട്ടിയിൽ എന്റെ ഇന്നിം​ഗ്സ് പൂർത്തിയായി: സോണിയ ഗാന്ധി

2024ലെ തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചു വരിക തന്നെ ചെയ്യും. അതിനുള്ള ഊർജമാണ് പ്ലീനത്തിൽ നിന്ന് ആർജിക്കേണ്ടതെ” ന്നും സോണിയ പറഞ്ഞു.

പ്രണയത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പിതാവ്

പ്രണയത്തിന്റെ പേരില്‍ മകളെ അച്ഛന്‍ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് അച്ഛന്‍ മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത്.

ജോയ് ആലുക്കാസിന്റെ 305 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തൃശൂർ ശോഭ സിറ്റിയിലെ സ്ഥലവും പാർപ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി രൂപ വിലമതിക്കുന്ന 33 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയ

പാകിസ്ഥാൻ ചാരനുമായി രഹസ്യ വിവരങ്ങൾ പങ്കുവെച്ചു; പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഐടിആർ-ചണ്ഡീപൂരിലെ ഒരു മുതിർന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ചില തന്ത്രപ്രധാനമായ വിവരങ്ങൾ ഒരു വിദേശ ഏജന്റിന്

അദാനി എഫക്ട്; എൽഐസിയുടെ ഓഹരി വിപണി മൂല്യം ചരിത്രത്തിലാദ്യമായി വാങ്ങൽ മൂല്യത്തിന് താഴെയായി

2022 ഡിസംബർ വരെ കഴിഞ്ഞ ഒമ്പത് പാദങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇൻഷുറർ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തുടർച്ചയായി നേടിയിട്ടുണ്ട്

രാജ്യം തള്ളിക്കളഞ്ഞ ആളുകൾ താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നു; എന്നാൽ മോദിയുടെ താമര വിരിയണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്: പ്രധാനമന്ത്രി

മേഘാലയയെ വികസിപ്പിക്കുന്നതിന് പകരം അത്യാഗ്രഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സംസ്ഥാനത്തെ മുൻ സർക്കാരുകൾ ചെയ്തതെന്ന് പ്രധാനമന്ത്രി

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകില്ല; ബദൽ തൃണമൂൽ മാത്രം: മഹുവ മൊയ്ത്ര

കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല

റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ; യുവാക്കൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

യുവാക്കൾ രണ്ടുപേരും റെയിൽവേ ട്രാക്കിൽ നിന്ന് ഷോർട്ട് ഫിലിം വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ സമയം ട്രാക്കിലൂടെ വന്ന ട്രെയിൻ

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി യെദിയൂരപ്പ; പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

Page 375 of 545 1 367 368 369 370 371 372 373 374 375 376 377 378 379 380 381 382 383 545