അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ചത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍
യഥാർത്ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പരാതിയിന്മേൽ നായയെയും ഉടമയെയും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
രാഹുലിനെ അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം. കഴിഞ്ഞ 19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്.
ഫെബ്രുവരി 26ന് എഎപി നേതാവും അന്നത്തെ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഏജൻസി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുൻ ബിജെപി മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്.
ജനങ്ങളുടെ പോരാട്ടം ശക്തിപ്പെടുത്തുക, മതനിരപേക്ഷ ശക്തികളെ ബിജെപിക്ക് എതിരായി അണിനിരത്തുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ ഇന്നത്തെ കടമയെന്നും യെച്ചൂരി
ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് സച്ചിൻ പൈലറ്റ് രാജസ്ഥാൻ സർക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്ബ-കോളയെ വീണ്ടും
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109
ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി.