ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്തു
ലക്നൗ: ഉത്തര്പ്രദേശില് ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്ത നിലയില്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ്
ലക്നൗ: ഉത്തര്പ്രദേശില് ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്ത നിലയില്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ്
ലക്നൗ: വെടിവെപ്പില്‍ കൊല്ലപ്പെട്ട ആതീഖിന്‍്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ക്കുള്ള സുരക്ഷ കൂട്ടി. നിലവില്‍ ചൈല്‍ഡ് കെയര്‍ ഹോമിലാണ് രണ്ടു പേരും
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. 25 വയസുള്ള സുഭാഷ് , അമ്മ കണ്ണമ്മാള്‍ എന്നിവരാണ്
മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന
മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍
കോൺഗ്രസ് ഒരിക്കലും നിങ്ങൾക്ക് ആ അവസരം നൽകില്ല. നിങ്ങളുടെ സ്വന്തം പാർട്ടി നിങ്ങളെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നും കോടതിയിൽ ചെയ്തത്
ഇതോടൊപ്പം തന്നെ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയും ജെഡിഎസ് പുറത്തുവിട്ടു. 49 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്.
കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്. പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച