തിരുവനന്തപുരം നഗരസഭയിലെ ക​ത്ത് വി​വാ​ദം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പട്ടു സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈക്കോടതിയെ അറിയിച്ചു

പിടിച്ചെടുത്ത 500 കിലോയിലധികം കഞ്ചാവ് എലി തിന്നതായി യുപി പോലീസ്; തെളിവ് ഹാജരാക്കാന്‍ കോടതി

യുപിയിലെ മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ്

തലശ്ശേരി ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍

ഇരട്ട കൊലപാതകത്തിലെ മുഖ്യപ്രതി പാറായി ബാബു പിടിയില്‍. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

വന്‍കിട മദ്യ കമ്പനികള്‍ക്കു വേണ്ടി സിപിഎം ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം: വിഡി സതീശൻ

മദ്യവില വർദ്ധിപ്പിക്കാൻ സ്വീകരിച്ച സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും നേരിട്ടോ അല്ലാതെയോ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതുമാണ്.

പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ല;രമേശ് ചെന്നിത്തല

തിരുവനന്തപുരം : പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാന്‍ ഇടവക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എകെജി സെന്‍റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസിലെ നാലാം പ്രതി നവ്യ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി. കോടതി മുന്‍കൂര്‍ ജാമ്യം നവ്യക്ക്

കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പൊലീസിന്‍റെ പിടിയില്‍. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകന്‍ ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വരുമാനം വിനോദസഞ്ചാര മേഖലയിലൂടെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ചിലര്‍

വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

കൊല്ലം: തനിക്ക് വരുന്ന വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നത് പോലെ വീട്ടില്‍ വിചിത്രമായ കാര്യങ്ങള്‍ സംഭവിക്കുന്നെന്നും ഗൃഹോപകരണങ്ങളടക്കം കത്തിനശിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍

പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. കൊല്ലങ്കേട് ഫിന്‍മാര്‍ട്ട് കമ്ബനിയിലെ ജീവനക്കാരായ നിലന്‍ കൃഷ്ണയും

Page 957 of 1085 1 949 950 951 952 953 954 955 956 957 958 959 960 961 962 963 964 965 1,085