എ കെ ജി സെന്റര്‍ ആക്രമണം; പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഈ മാസം 24 മുതല്‍ 30 വരെ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിൽ നവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

രാജ്ഭവനിലെ ധൂർത്തിന്റെ കൂടുതൽ വിവരങ്ങൾ; ഗവർണ്ണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പുറത്ത്

ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

വാട്സ്ആപ്പ് മെസേജുകൾ സത്യമാകുന്ന സംഭവത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ്

ഐടി ടെക്നീഷ്യൻ കൂടിയായ ഇയാൾ വീടിന്റെ സമീപങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും വീട്ടിലള്ളവരുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് മെസേജുകൾ വിടുകയായിരുന്നു

അസം – മേഘാലയ അതിർത്തിയിൽ വെടിവെയ്പ്പ്; ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി മേഘാലയ സര്‍ക്കാര്‍

മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടും നിർത്താതെ മുന്നോട്ട് പോയി. ഈ സമയത്ത് വാഹനത്തിന്റെ ടയറിന്

വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടു; അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍

തിരുവനന്തപുരം: പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടതായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള

മില്‍മ പാലിന്റെ പുതുക്കിയ വിലവര്‍ധന ഡിസംബര്‍ ഒന്ന് മുതല്‍

തിരുവനന്തപുരം: മില്‍മ പാലിന്റെ പുതുക്കിയ വിലവര്‍ധന ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുളള വിലയേക്കാള്‍ ഒരു ലിറ്ററിന് ആറ്

റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങി വ്യാപാരികള്‍

തിരുവനന്തപുരം:റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗിമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റേഷന്‍ കടയപ്പ് സമരത്തിനൊരുങ്ങി വ്യാപാരികള്‍. അടുത്ത ശനിയാഴ്ച മുതല്‍ അനിശ്ചിത

കോണ്‍ഗ്രസിനകത്ത് ‘എ’യും ‘ഐ’യും ‘ഒ’യും ഒന്നും വേണ്ട. അഥവാ ഉണ്ടെങ്കില്‍ തന്നെ യുണൈറ്റഡ് കോണ്‍ഗ്രസിന്റെ ‘യു’ ആണ് വേണ്ടത്; ശശിതരൂർ

മലപ്പുറം: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്ന് ശശി തരൂര്‍ എംപി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും

കേരളത്തില്‍ തരൂരിന് സമ്മേളനങ്ങളില്‍ വിലക്ക് നേരിടെണ്ടി വന്നെന്ന വാര്‍ത്തയില്‍ നെഹ് റു കുടുംബത്തിന് അത്യപ്തി

കേരളത്തില്‍ തരൂരിന് സമ്മേളനങ്ങളില്‍ വിലക്ക് നേരിടെണ്ടി വന്നെന്ന വാര്‍ത്തയില്‍ നെഹ് റു കുടുംബത്തിന് അത്യപ്തി. എം.കെ രാഘവന്‍ നല്കിയ പരാതിയില്‍

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബില്‍ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ബില്‍ നിയമ വകുപ്പ് തയ്യാറാക്കി തുടങ്ങി.

Page 961 of 1085 1 953 954 955 956 957 958 959 960 961 962 963 964 965 966 967 968 969 1,085