സാക്കിര്‍ നായിക്കിനെ ലോകകപ്പിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ഖത്തര്‍

ലോക കപ്പിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ധന്‍കര്‍ ഖത്തറിലെ മറ്റ് നയതന്ത്ര ചര്‍ച്ചകളിലൊന്നും പങ്കെടുക്കാതെ രാജ്യത്തേക്ക് മടങ്ങിയിരുന്നു.

ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയ പ്രവര്‍ത്തനമല്ല; വിഡി സതീശനെ തള്ളി കെ മുരളീധരന്‍

ഒരിക്കലും രാഷ്ട്രീയക്കാര്‍ തമ്മില്‍ കാണുമ്പോള്‍ കാലാവസ്ഥ വ്യതിയാനമല്ല ചര്‍ച്ച ചെയ്യുന്നത്. ശശി തരൂരിന് കേരള രാഷ്ട്രീയത്തില്‍ നല്ല പ്രസക്തിയുണ്ട്.

നരേന്ദ്ര മോദിയുടെ ഭരണം നേരിട്ട് അറിഞ്ഞവർ ഗുജറാത്തിൽ ബിജെപിക്ക് വോട്ട് ചെയ്യും: വി മുരളീധരൻ

ഗുജറാത്ത് മോഡൽ തന്നെയാണ് നിലവിൽ കേരളത്തിലും നടപ്പാക്കുന്നത്.തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന പാർട്ടിയിൽ വിമത ശല്യം സ്വാഭാവികമാണ്.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

ശ്രീറാം മദ്യലഹരിയിലാണ് വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി.

സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി 

ദില്ലി: സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആക്ടിവിസ്റ്റ് ടീസ്റ്റ് സെറ്റല്‍വാദിന്‍റെ എന്‍ജിഒ

മലപ്പുറത്ത് ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസില്‍ നാലംഘ സംഘം അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസില്‍ നാലംഘ സംഘം അറസ്റ്റില്‍. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി

രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച്‌ അസം മുഖ്യമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

സംസ്ഥാനത്ത മദ്യവില കൂടും;വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി

തിരുവനന്തപുരം: സംസ്ഥാനത്ത മദ്യവില കൂടും. വില്‍പ്പന നികുതി രണ്ട്ശതമാനം കൂട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ അനുമതിയായി. ടേണോവര്‍ ടാക്‌സ് ഒഴിവാക്കുന്നതിലെ നഷ്ടം

പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പാലക്കാട്: ചിറ്റൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരന്‍ (48)ആണ് മരിച്ചത്. പാടത്ത് ചെളി കാരണം കൊയ്ത്ത് യന്ത്രം ഇറക്കാന്‍

Page 959 of 1085 1 951 952 953 954 955 956 957 958 959 960 961 962 963 964 965 966 967 1,085