ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കാതെ കെ സുധാകരൻ

രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തരൂർ എത്തുമ്പോൾ വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി

വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാൻ ചിലർ മ​നഃ​പൂ​ര്‍​വം ശ്രമിക്കുന്നു: ശി​വ​ന്‍​കു​ട്ടി

വി​ഴി​ഞ്ഞ​ത്ത് സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കാൻ ചിലർ മ​നഃ​പൂ​ര്‍​വം ശ്രമിക്കുന്നു എന്ന് മന്ത്രി ശിവൻകുട്ടി

ആർഎസ്‌എസ്‌-ബിജെപി തൊഴുത്തിലേക്ക്‌ കോൺഗ്രസുകാരെ എത്തിക്കാൻ സുധാകരൻ ശ്രമിക്കുന്നു: എം വി ഗോവിന്ദൻ

ആർഎസ്‌എസ്‌–-ബിജെപി തൊഴുത്തിലേക്ക്‌ കോൺഗ്രസുകാരെ എത്തിക്കാനാണ് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ശ്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ കൊണ്ടുവരും എന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ കൊണ്ടുവരും എന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി

താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ കണ്ടെത്തിയതെങ്ങനെ? ഗവർണറുടെ നടപടി ചോദ്യം ചെയ്തു ഹൈക്കോടതി

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി

2018 ഓഗസ്റ്റിലെ പ്രളയകാലത്ത് തന്ന അരിയുടെ വില നൽകാൻ അന്ത്യശാസനം നൽകി കേന്ദ്ര സർക്കാർ; നൽകാമെന്ന് കേരളം

2018 ഓഗസ്റ്റിലെ മഹാപ്രളയകാലത്ത് സഹായമായി അനുവദിച്ച അരിയുടെ വില നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനത്തിന് കേരളം വഴങ്ങുന്നു

പ്രളയകാലത്ത് നൽകിയ അരിയുടെ പണം നൽകണം; കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

കേരളം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടുകൂടി പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി

കളി കാണുന്നവർക്ക് മുമ്പിൽ കളി മാത്രം; ടീമില്ല, വ്യക്തിയില്ല, രാജ്യമില്ല: കെഎൻഎ ഖാദർ

മത്സരം നടക്കുന്ന രാഷ്ട്രത്തിന്റെ, ആഭ്യന്തര അന്താരാഷ്ട്ര നയങ്ങൾ, തിരുത്താനോ, പുനരാവിഷ്കരിക്കാനോ, ഈ മത്സരം ഒരു കാരണമല്ല.

Page 955 of 1085 1 947 948 949 950 951 952 953 954 955 956 957 958 959 960 961 962 963 1,085