ബിജെപി ഉപയോഗിക്കുന്ന ‘താമര’ മത ചിഹ്നം; രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ മുസ്ലിം ലീഗ്

താമര എന്നത് ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.

രക്ഷിതാക്കൾ കുട്ടികളുടെ ചിത്രങ്ങൾ അവരുടെ അനുമതി ഇല്ലാതെ ഓൺലനിൽ പോസ്റ്റ് ചെയ്യാൻ പാടില്ല; നിയമ നിർമ്മാണവുമായി ഫ്രാൻസ്

നിലവിൽ 13 വയസുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് സ്ട്രൂഡർ എടുത്തു പറഞ്ഞു.

‘യുവ നിധി’ പദ്ധതി; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം

പദ്ധതി പ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും.

വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

വ്യവസായി ഫാരിസ് അബൂബക്കറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ്, ഫാരിസിന്റെ വീടുകളിലും

ഷാഫി പറമ്ബിലിനെതിരായ വിവാദ പരാമര്‍ശം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്ബിലിനെതിരായ വിവാദ പരാമര്‍ശം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിച്ചു. അടുത്ത

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ കാണാനില്ല;വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത്. വജ്രാഭരണങ്ങള്‍, രത്‌നം പതിപ്പിച്ച ആഭരണങ്ങള്‍,

അനധികൃതമായി ഓടുന്ന സ്വകാര്യബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് ഒരു മാസം ഉണ്ടാക്കുന്നത് 30 കോടി രൂപയുടെ വരുമാനനഷ്ടം

ദേശസാത്കൃത പാതകളില്‍ ഉള്‍പ്പെടെ അനധികൃതമായി ഓടുന്ന സ്വകാര്യബസുകള്‍ (കോണ്‍ട്രാക്റ്റ് കാര്യേജുകള്‍) കെ.എസ്.ആര്‍.ടി.സി.ക്ക് ഒരു മാസം ഉണ്ടാക്കുന്നത് 30 കോടി രൂപയുടെ

പട്‌ന റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി. സ്‌ക്രീനില്‍ അശ്ലീല ദൃശ്യം; പരസ്യക്കമ്ബനിക്കെതിരെ കേസ്

ബിഹാറിലെ പട്‌ന റെയില്‍വേസ്റ്റേഷനില്‍ സ്ഥാപിച്ച ടി.വി. സ്‌ക്രീനില്‍ അശ്ലീല ദൃശ്യം പ്രത്യക്ഷപ്പെട്ടു. റെയില്‍വേസ്റ്റേഷനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കേ ഞായറാഴ്ച രാവിലെ

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പീഡനപരാതിയില്‍ ജീവനക്കാരനായ പ്രതി കസ്റ്റഡിയില്‍. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡറായ വടകര സ്വദേശി ശശീന്ദ്രനെയാണ് മെഡിക്കല്‍

റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന ബിഷപ്പിന്റെ പ്രസ്താവന BJP നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം

റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ട് നല്‍കാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന

Page 924 of 1273 1 … 916 917 918 919 920 921 922 923 924 925 926 927 928 929 930 931 932 … 1,273