ആം ആദ്മി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസിന്റെ തകര്‍ച്ച ദയനീയമാക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ കൈത്താങ്ങും

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസിന്റെ തകര്‍ച്ച ദയനീയമാക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ കൈത്താങ്ങും.

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ്

ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം

ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഇടതുപാർട്ടികൾ ഉൾപ്പടെ ഒന്നിക്കുന്ന പ്രതിപക്ഷ ഐക്യമാണ് ലീഗ് ആവശ്യപ്പെടുന്നത്.

ഇന്ത്യയുമായി രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് 35 ലോകരാജ്യങ്ങള്‍

വ്യാപാര ബന്ധത്തിലെ വലിയ നേട്ടത്തിന് കാരണമാകുന്ന തീരുമാനവുമായി ഏഷ്യന്‍, സ്‌കാന്‍ഡിനേവിയന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും: കെ സുധാകരൻ

ഇനിയും മഞ്ഞക്കുറ്റിയുമായി ഇറങ്ങിയാല്‍ അതെല്ലാം കോണ്‍ഗ്രസ് പിഴുതെറിഞ്ഞിരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

യുപിയിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഡിംപിള്‍ യാദവ്; ഭൂരിപക്ഷം രണ്ടരലക്ഷത്തിലധികം

മുലായംസിങ് യാദവിന്‍റെ മരുമകളായ ( അഖിലേഷ് യാദവിന്റെ ഭാര്യ ) ഡിംപിള്‍ യാദവ് രണ്ടരലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകും; ഗുജറാത്തിലെ പരാജയത്തിൽ മല്ലികാർജുൻ ഖാർഗെ

ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണമെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും ഖാര്‍ഗെ പറഞ്ഞു

വാഗ്ദാനങ്ങളെല്ലാം കോൺഗ്രസ് സർക്കാർ പാലിക്കും; ഹിമാചൽ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഉറപ്പ്

ഞാൻ നിങ്ങൾക്ക് വീണ്ടും ഉറപ്പ് നൽകുന്നു, പൊതുജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ എത്രയും വേഗം നിറവേറ്റും

Page 929 of 1085 1 921 922 923 924 925 926 927 928 929 930 931 932 933 934 935 936 937 1,085