ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും’; പയ്യന്നൂർ സഖാക്കൾ എന്നപേരിൽ കെ കെ രമയ്ക്കെതിരെ വധഭീഷണി

എംഎൽഎയുടെ കയ്യിലെ ലി​ഗ്മെന്റിൽ വിവിധ ഭാ​ഗങ്ങളിൽ പരുക്കേറ്റിട്ടുണ്ടെന്ന് എംആർഐ സ്കാനിലൂടെ വ്യക്തമായെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു

ശിവശങ്കർ ക്യാൻസർ രോഗബാധിതനെന്ന് അഭിഭാഷകൻ കോടതിയിൽ; ജാമ്യഹർജി മാറ്റി

അസുഖവിവരം ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കാൻ പാടില്ല; കൊല്ലം എസ്എൻ കോളേജിലെ സദാചാര നോട്ടീസിനെതിരെ എസ്എഫ്ഐ

ഇതോടൊപ്പം തന്നെ, ചില കോളേജ് പ്രൊഫസർമാരാണ് കോളേജ് ഗ്രൂപ്പിൽ വിവാദ കുറിപ്പ് പ്രചരിപ്പിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇവിഎമ്മുകൾ ഉപയോഗിക്കരുത്; കർണാടകയിൽ കോൺഗ്രസ് പ്രതിഷേധം

സുതാര്യമായ തെരഞ്ഞെടുപ്പ് കർണാടകയിൽ നടത്തുമെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ കൃത്യമായ നിലപാട് എടുക്കണമെന്നും

അമൃത്പാൽ സിങ് കീഴടങ്ങാൻ സാധ്യത; സുവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ കനത്ത സുരക്ഷ

സുവർണ്ണ ക്ഷേത്രത്തിനു മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു. അതേസമയം, അമൃത്പാൽ സിങിനായി ഹോഷിയാർപൂരിൽ തെരച്ചിൽ തുടരുകയാണ്

സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ആരോഗ്യ

എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം രാഹുല്‍ ഗാന്ധിയുടെ അഹങ്കാരം മൂലം’; രാഹുലിനെതിരെ കേന്ദ്രമന്ത്രി

ദില്ലി: എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് കാരണം രാഹുല്‍ഗാന്ധിയുടെ അഹങ്കാരമാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍

പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച്‌ നടത്തിയതല്ല; കെ സുരേന്ദ്രന്‍

പൂതന പരാമര്‍ശം ഒരു വ്യക്തിയെ ഉദ്ദേശിച്ച്‌ നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍.കുബുദ്ധികളായ ചിലര്‍ പ്രസംഗത്തിലെ ഒരു ഭാഗം

സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്നായ സാഷയുടെ മരണ കാരണം മാനസിക സമ്മര്‍ദ്ദമെന്ന് വിദഗ്ധര്‍. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിയുകയായിരുന്ന സാഷ

Page 931 of 1297 1 … 923 924 925 926 927 928 929 930 931 932 933 934 935 936 937 938 939 … 1,297