ഇച്ചിരി തവിട്…ഇച്ചിരി തേങ്ങാ പിണ്ണാക്ക്; പശു ആലിംഗന ദിനത്തിനെതിരെ ട്രോളുമായി മന്ത്രി വി ശിവന്‍കുട്ടി

മോഹൻലാലും ശ്രീനിവാസവും പ്രധാന കഥാപാത്രങ്ങളായ നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ചിന്ത ജെറോം കുടുംബ സുഹൃത്താണ്; വാടക നൽകിയാണ് താമസിച്ചത്; വിശദീകരണവുമായി റിസോർട്ട് ഉടമ

ഇതോടൊപ്പം നിലവിലെ യൂത്ത് കോൺഗ്രസ് ആരോപണങ്ങൾ തെറ്റെന്നും നിയമങ്ങൾ പാലിച്ചാണ് റിസോർട്ട് നടത്തുന്നതെന്നും ഹോട്ടൽ ഉടമ വ്യക്തമാക്കി.

ബിജെപിയുടെ ഭരണത്തിൽ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി: കെ സുരേന്ദ്രൻ

സംസ്ഥാനത്തെ വ്യവസായ രംഗത്തും കാർഷിക മേഖലയിലും വിദ്യാഭ്യാസ രംഗത്തും തുടർച്ചയായി തകർച്ചയെ നേരിടുകയാണ്. കൃഷി നിലച്ചു. സംരംഭകർ നിരാശരാണ്

ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി വേണം; ജനാധിപത്യത്തിൻ്റെ ശബ്ദം മായ്ച്ച് കളയാനാവില്ല: രാഹുൽ ഗാന്ധി

വിഷയത്തിൽ പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി

മുഖ്യമന്ത്രിക്ക് ഒരു നികുതിയും പിന്‍വലിക്കില്ലെന്ന പിടിവാശി: വിഡി സതീശൻ

ജനങ്ങളിൽ നിന്ന് അകന്നത് കൊണ്ടാണ് ജനവികാരം മനസിലാവാത്തത്.ജനങ്ങളുടെ അഭിപ്രായസർവേസർക്കാർ എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

മനീഷ് സിസോദിയക്കെതിരെ വീണ്ടും കേസെടുക്കാനൊരുങ്ങി സിബിഐ

ഡല്‍ഹി :ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ വീണ്ടും കേസെടുക്കാനൊരുങ്ങി സിബിഐ. സര്‍ക്കാര്‍ ചെലവില്‍ നിയമവിരുദ്ദമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ കേസെടുക്കാനാണ്

പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം : പട്ടികജാതി പെണ്‍കുട്ടിയെ വിവാഹം വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ആര്യനാട് സ്വദേശി അനന്തു (23) നെയാണ്

ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലിനും കുഞ്ഞുണ്ടായി

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാന്‍സ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ട്രാന്‍സ്മെന്‍ സഹദ്

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വസനത്തിനായി ഏര്‍പ്പെടുത്തിയ ബൈപാപ്പ് യന്ത്ര സംവിധാനം മാറ്റി. ഉമ്മന്‍ചാണ്ടി

Page 815 of 1085 1 807 808 809 810 811 812 813 814 815 816 817 818 819 820 821 822 823 1,085