പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരില് നരബലിക്ക് ശേഷം കൊല്ലപ്പെട്ടസ്ത്രീകളുടെ മാംസം കഴിച്ചിരുന്നതായി പ്രതികളായ ദമ്ബതികള്. ചോദ്യം ചെയ്യലിലാണ് പ്രതികളായ ഭഗവല് സിങും
പാലക്കാട്: അട്ടപ്പാടി മധുവധ കേസില് 29ാം സാക്ഷി സുനില്കുമാറിനെതിരെ പ്രോസിക്യൂഷന് നല്കിയ പരാതിയില് കോടതി ഇന്ന് വിധി പറഞ്ഞേക്കും. കേസിലെ
കല്പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്
കാഞ്ഞങ്ങാട്: ഗര്ഭപാത്രത്തിലെ പാടനീക്കല് ശസ്ത്രക്രിയക്ക് വിധേയമായ യുവതി മരിച്ചതിന് പിന്നാലെ ആശുപത്രിയില് സംഘര്ഷം. ശസ്ത്രക്രിയയെ തുടര്ന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ മംഗളൂരു
തെലങ്കാനയില് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുനുഗോഡ് നിയോജക മണ്ഡലത്തിലെ കോണ്ഗ്രസ് ഓഫീസിന് അക്രമികള് തീയിട്ടു.കോണ്ഗ്രസ് പതാകകളും പ്രചരണ സാമഗ്രികളും ഫര്ണിച്ചറുകളും കത്തിനശിച്ചു.
തിരുവനന്തപുരം : യുവതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പ്പിച്ചെന്ന കേസില് എംഎല്എ എല്ദോസ് കുന്നപ്പിള്ളിയുടെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതിയില്.തിരുവനന്തപുരം സെഷന്സ് കോടതിയാണ് ഹര്ജി
തിരുവനന്തപുരം: ഹിന്ദി ഭാഷ അടിച്ചേല്പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഹിന്ദി നിര്ബന്ധമാക്കാനുള്ള നിര്ദേശത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച
ഇതുപോലെയുള്ള നിര്മ്മാണത്തിനു വേണ്ടി ധാരാളമായി പ്രചരണ പ്രവര്ത്തനങ്ങളില് ഇടപെട്ടിരുന്ന ഗോവിന്ദ പന്സാരെയും മതതീവ്രവാദികളാല് കൊല്ലപ്പെട്ടു.
പാർട്ടി സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്
ഷാഫിയെയാണ് ആദ്യം സംഭവസ്ഥലത്ത് എത്തിച്ചത്. പിന്നാലെ മറ്റു പ്രതികളായ ഭഗവല് സിംങ്, ലൈല എന്നിവരെയും സംഭവസ്ഥലത്തെത്തിച്ചു
Page 1069 of 1120Previous
1
…
1,061
1,062
1,063
1,064
1,065
1,066
1,067
1,068
1,069
1,070
1,071
1,072
1,073
1,074
1,075
1,076
1,077
…
1,120
Next