നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും;ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ പാസ്സാക്കും

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാന്‍സിലര്‍ പദവിയില്‍

ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയില്‍ ചവറ സ്വദേശി നിഷ

ഉദ്യോഗസ്ഥന്റെ വീഴ്ച്ച കാരണം അര്‍ഹിച്ച ജോലി നഷ്ടമായതിന്റെ വേദനയില്‍ കഴിയുകയാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന്‍. ഒഴിവ് വന്നിട്ടും

മതസ്വാതന്ത്ര്യത്തിൽ മതം മാറാനുള്ള അവകാശം ഉൾപ്പെടുന്നില്ല; ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ

മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൽ മറ്റ് ആളുകളെ ഒരു പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള മൗലികാവകാശം ഉൾപ്പെടുന്നില്ലെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

വിഴിഞ്ഞം സമരം സമവായത്തിലേക്ക്?; ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നേരത്തെ വിഷയത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ കണ്ടത്.

രാഷ്ട്രീയ കൊലപാതക പ്രതികള്‍ക്ക് ശിക്ഷായിളവ്; സിപിഎം കൊലയാളികളെ ജയില്‍ മോചിതരാക്കാനുള്ള ശ്രമം: വിഡി സതീശൻ

സാധാരണ ഗതിയിൽ സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളിൽ പ്രത്യേക ഇളവ് നല്‍കി രാഷ്ട്രീയ കൊലയാളികള്‍ ഒഴികെയുള്ള തടവുകാരെ മോചിപ്പിക്കാറുണ്ട്.

യുപിയിൽ 14കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 2 പേർ അറസ്റ്റിൽ

വിവരമറിഞ്ഞപ്പോൾ, കുടുംബവും മറ്റ് ഗ്രാമവാസികളും പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിക്കുകയും രണ്ട് പുരുഷന്മാരെ പിടികൂടുകയും ചെയ്തു.

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

കോമഡി റോളുകൾ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താൻ എന്ന് തെളിയിച്ചത് 1997-ൽ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്.

ഒത്തുതീർപ്പിനായി ശ്രമിക്കുന്നില്ല; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല

പ്രതിഷേധക്കാർക്ക് മുൻ ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നൽകാൻ സർക്കാർ എന്തുകൊണ്ട് തെയ്യാറാകുന്നില്ലെന്ന് ചോദിച്ച രമേശ് ചെന്നിത്തല