ലോകം പ്രതിസന്ധിയിലാണ്: മോദി

ലോകം പ്രതിസന്ധിയിലാണ് എന്നും, ഈ അസ്ഥിരത എത്ര കാലം നിലനിൽക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ് എന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കടുത്ത നടപടികളുമായി സർക്കാർ; പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗിക്കാൻ പാടില്ല

സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ മാത്രം ഉപയോഗിക്കാക്കാന്‍ തീരുമാനം

ഉസ്ബെക്കിസ്ഥാൻ ശിശുമരണത്തിന് ഇടയാക്കിയ 2 ഇന്ത്യൻ സിറപ്പുകൾ നിലവാരമില്ലാത്തത് എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് ചുമ സിറപ്പുകൾ കുട്ടികൾക്കായി ഉപയോഗിക്കരുത്

ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ്; സിപിഎം ഉൾപ്പെടെ 21 പ്രതിപക്ഷ പാർട്ടികളെ ക്ഷണിച്ചു മല്ലികാർജുൻ ഖാർഗെ

സമാപന ചടങ്ങിലേക്ക് രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ മറ്റുള്ളവർക്ക് പങ്കില്ലെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നത് ശരിയല്ല: അമിത് ഷാ

വിപ്ലവകാരികളേ, ഇന്ത്യ എങ്ങനെ സ്വാതന്ത്ര്യം നേടി എന്നതിന്റെ മറ്റൊരു കഥ. മറ്റൊരു കഥ എന്ന വാക്ക് ഈ പുസ്തകത്തിന്റെ സംഗ്രഹമാണ്.

താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തർക്കമില്ല: ശശി തരൂർ

ക്ഷണം ലഭിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് താൻ പോകുന്നതും കേരളത്തിൽ വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും ശശി തരൂർ

ടൂറിസം- ആരോഗ്യ – സാംസ്കാരിക മേഖലകളില്‍ കേരളം തുര്‍ക്കിയുമായി സഹകരിക്കും: മുഖ്യമന്ത്രി

ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു.