മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ല; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

തങ്ങൾക്കെതിരെ ഉയർത്തിയ ആത്മാഭിമാനം ഇല്ലാത്തവരെന്ന ഗവര്‍ണറുടെ. പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകരും ചോദ്യം ചെയ്തു

ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുന്നു; സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ പറ്റുന്നില്ലെന്ന് അനൂപ്

വീട്ടിലേക്ക് പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്.

അന്ന് KSRTC യെ സംരക്ഷിക്കാൻ വേണ്ടി പ്രകടനം, ഇന്ന് 51ബസുകള്‍ പോപ്പുലർ ഫ്രണ്ടുകാർ നശിപ്പിച്ചു

ഇന്നത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ 51 ബസുകള്‍ക്ക് നേരെ അക്രമം ഉണ്ടായതായി കെഎസ്ആര്‍ടിസി. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത ആണ്

പോപുലര്‍ ഫ്രണ്ട് ഹർത്താൽ; അക്രമം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യും

നാളത്തെ ക്രമസമാധാനപാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം

റിലയൻസ് ജീവനക്കാരെ അദാനി ​ഗ്രൂപ്പും അദാനിയുടെ ജീവനക്കാരെ റിലയൻസും നിയമിക്കില്ല; കരാർ പ്രാബല്യത്തിൽ

2021 ൽ റിലയൻസ് ​ഗ്രൂപ്പിന് പൂർണ്ണമായ ആധിപത്യമുള്ള പെട്രോകെമിക്കൽ രം​ഗത്തേക്ക് അദാനി കടക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു

രാജ്യത്തെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കാനുള്ള സമയം അതിക്രമിച്ചു: സീതാറാം യെച്ചൂരി

സ്വാതന്ത്ര്യം ലഭിച്ചു 75 വര്‍ഷം പിന്നിടുമ്പോള്‍ മോദി സര്‍ക്കാര്‍ ആഹാരസാധനങ്ങള്‍ക്ക് പോലും ജിഎസ്ടി ചുമത്തുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു

ജിതിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് ചോക്ലേറ്റില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി: കെ സുധാകരൻ

ഒന്നിലധികം തവണ ഇത്തരത്തിലുള്ള ചോക്ലേറ്റ് കൊടുത്തപ്പോള്‍ അബോധ മനസോടെ ജിതന്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു

എകെജി സെന്റർ ആക്രമണം; കോൺഗ്രസിന്റെ കള്ള പ്രചാരണം ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എകെജി സെന്റർ ആക്രമണം എന്നാണ് കോൺഗ്രസ്സും ബിജെപിയും പ്രചരിപ്പിച്ചത്.

പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര നടപടികൾ; എല്ലാ തരം വർഗീയതയും അക്രമവും നേരിടേണ്ടതാണെന്ന് രാഹുൽ ഗാന്ധി

സംസ്ഥാനത്തെ ചില ഇടതുമുന്നണി പ്രവർത്തകരും ഭാരത് ജോഡോ യാത്രക്ക് ആശംസകൾ നേർന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.