ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ടപതിക്ക് പരാതി നല്‍കി എല്‍ഡിഎഫ്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം

കേരളത്തിൽ മാത്രമല്ല ബിജെപി ഇതര സർക്കാർ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സർക്കാരും ഗവർണറും നേർക്കുനേർ

കേരളത്തിന് പുറമെ ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ പോര് തുടർക്കഥ ആകുന്നു

ബിജെപി-ഇഡി-സിബിഐ സഖ്യം ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കും; പരിഹാസവുമായി ആം ആദ്മി

എഎപി എംഎൽഎ ദുർഗേഷ് പഥക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുമ്പാകെ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണം.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി

ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു.

ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വം; കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂര്‍ത്തി ഭാവമാകരുത്; മുഖ്യമന്ത്രി

പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തെങ്കിലും പറയരുത്.

ഗവര്‍ണര്‍ക്കെതിരെ നടന്നത് ആസൂത്രിതമായ ആക്രമണം; മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രൻ

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ല: കെ സുധാകരൻ

മുഖ്യമന്ത്രി പലപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലാണ് പെരുമാറുന്നതെന്നും കെ സുധാകരൻ ആരോപിച്ചു.

എല്ലാ പുസ്തകങ്ങൾക്കും പ്രസിദ്ധീകരണത്തിന് മുമ്പ് സർക്കാർ അംഗീകാരം നിർബന്ധം; നിർദ്ദേശവുമായി മണിപ്പൂർ സർക്കാർ

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീസിസ് വിവാദമായതിനെ തുടർന്നാണ് ഉത്തരവെന്ന് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി.