നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍

പാലക്കാട്: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പിടിയില്‍. പാലക്കാട് പട്ടാമ്ബി കരിമ്ബുള്ളിയിലെ വീട്ടില്‍ നിന്നാണ്

മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി

കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.

എന്തുകൊണ്ട് അംബേദ്കറുടെ ചിത്രം പാടില്ല; കറൻസിയിൽ ഗണപതി ചിത്ര വിവാദത്തിൽ കോൺഗ്രസ് എംപി

അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ മറികടക്കാൻ കെജ്രിവാൾ "മത്സര ഹിന്ദുത്വ" പ്രയോഗം നടത്തുകയാണെന്ന് ആരോപിച്ചു

ബിജെപിയിൽ പോകാനും മടിക്കില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച നേതാവാണ്‌ കെ സുധാകരൻ: എംവി ഗോവിന്ദൻ മാസ്റ്റർ

മന്ത്രിയെ പുറത്താക്കണമെന്നാണ്‌ ഗവർണർ പറയുന്നത്‌. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്‌, ഗവർണർക്കല്ല

മോദി ദൈവത്തിൻ്റെ പ്രതിനിധി; ആഗ്രഹിക്കുന്നതെന്തും രാജ്യത്ത് നടപ്പാക്കാൻ സാധിക്കും: യുപി മന്ത്രി

അസാമാന്യ പ്രതിഭയുള്ള ഒരു വ്യക്തിയാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് ഇഷ്ടമുള്ള കാലംവരെ പ്രധാനമന്ത്രിയായി തുടരാം.

നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്; കെജ്‌രിവാളിനെതിരെ പരിഹാസവുമായി സന്ദീപ് വാര്യർ

‘നിങ്ങള്‍ ഇടയ്ക്ക് മറന്നുപോകുന്നു, ഞങ്ങളാണ് സംഘപരിവാര്‍, നിങ്ങള്‍ ആം ആദ്മിയാണ്’ എന്നായിരുന്നു കെജ്‌രിവാളിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍ എഴുതിയത് .